വാർഡു വിഭജനം; ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ പരാതിക്കാർക്കുള്ള ഹീയറിംഗ് മാർച്ച് 17ലേക്ക് മാറ്റി

കോഴിക്കോട്: ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് മാർച്ച് 17 ലേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒൻപത് മണി…

0 Comments

സിനിമ വലിയ സ്വാധീനം ചെലുത്തുന്നു; ആക്രമണവും കൊലപതകവും രാസ ലഹരി ഉപയോഗവും നിസ്സാരവൽക്കരിക്കരുത്; സംഭവം ഗൗരവകരം, സർക്കാർ നടപടി ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും കൂടുകയാണ്. ചെറു പ്രായക്കാരാണ് ഏറെയും അക്രമകാരികളാകുന്നത്. പലരും ലഹരിക്ക് അടിമകളാണ്. മയക്കുമരുന്ന് അടക്കമുള്ള ലഹരി കേരളത്തിൽ സുലഭമായി ലഭിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു.…

0 Comments

നാട്ടിൽ മനുഷ്യ കൊല കലാപരിപാടിപോലെ നടക്കുന്നു; ജനം ഭയപ്പാടിൽ, ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയം; കല്ലട്ര മാഹിൻ ഹാജി

മേൽപറമ്പ് (കാസറഗോഡ്): ഇടതു സർക്കാർ കേരളത്തെ ഭീകരമായ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നും നാട്ടിൽ മനുഷ്യ കൊല കലാ പരിപാടിയായി മാറിയപ്പോൾ ജനം അതി ഭയപ്പാടിലും ആശങ്കയിലുമാണെന്നും മുസ്ലിം ലീഗ്…

0 Comments

നാരംപാടിയിൽ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം; നാട്ടുകാരുടെ സംയോജിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം

ബദിയടുക്ക: ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടിയിൽ തീപിടുത്തം. വെള്ളിയാഴ്ച്ച വൈകിട്ട് 4:30 മണിയോടെയാണ് സംഭവം. കാരമൂലയിലെ കെ.എം ഇബ്രാഹിം, ഭാര്യ ബീഫാത്തിമ എന്നിവരുടെ ഉടമസ്ഥതയിലുള്ള 4…

0 Comments

സിറ്റി ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് ഹജ്ജ് ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു

കാസർഗോഡ്: പ്രമുഖ ജ്വല്ലറി ബ്രാൻഡായ സിറ്റി ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് ഈ വർഷം സർക്കാർ മുഖേനയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിനു പോകുന്നവർക്ക് കാസർഗോഡ് മുൻസിപ്പൽ…

0 Comments

മക്ക- മദീന യാത്രാവിവരണം; പുസ്തകം പ്രകാശനം ചെയ്തു

കാസർകോട്: മാധ്യമപ്രവർത്തകനും കാസർകോട് പ്രസ് ക്ലബ്ബ് നിർവഹക സമിതി അംഗവുമായ ഷാഫി തെരുവത്ത് മക്ക - മദീന പുണ്യഭൂമിയിലൂടെ സഞ്ചരിച്ച് എഴുതിയ യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു.…

0 Comments

കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം

കൊച്ചി: വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ…

0 Comments

കണ്ണൂർ വനിതാ ജയിലിൽ കഴിയുന്ന പ്രതി സഹ തടവുകാരിയെ മർദ്ദിച്ചു; ജയിൽ മോചനം സംബന്ധിച്ച സർക്കാർ ശ്രമം പാളി; സംഭവം ഇങ്ങനെ..

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ കഴിയുന്ന കാരണവർ വധകേസ് പ്രതി ഷെറിനെ ജയിൽ മോചിപ്പിക്കാനുള്ള ശ്രമത്തിന് തിരിച്ചടി. ഷെറിനെ ജയിൽ മോചിപ്പിക്കാൻ ശ്രമം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം…

0 Comments

കൊടും ചൂടിൽ നിന്നും ആശ്വാസം; സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കൂടുതൽ അറിയാം..

തിരുവനന്തപുരം: കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ…

0 Comments

ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു; ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച്‌ യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവ്..

പെരിയ: സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂർ പെരിയ പഞ്ചായത്തംഗവുമായ ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച്‌ യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവായിരുന്നു…

0 Comments