വാഹനാപകടത്തിൽ മരിച്ച ആഷികിൻ്റെ വീട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു

കാസർഗോഡ്: കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണമടഞ്ഞ പഴയ കടപ്പുറത്ത ആഷിക്കിൻ്റെ വീട് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. ആഷിക്കിൻ്റെ അമ്മാവൻ ലത്തീഫ്,…

0 Comments

അന്തരിച്ച വി.കെ.പി ഹമീദലിയുടെ വീട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

പടന്ന (കാസർകോട്): കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന വി.കെ.പി ഹമീദലിയുടെ വീട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍

ദുബായ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം…

0 Comments

രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്; സമ്മിശ്ര പ്രതികരണം; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാത്തത് വിനയാകും; അടുത്ത തെരഞ്ഞടുപ്പിൽ സംഭവിക്കുക..

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ സമ്മിശ്ര പ്രതികരണം. ജനകീയ വിഷയങ്ങൾക്ക് ആവശ്യമായ പ്രാധാന്യം നൽകിയില്ല. ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ചു. ക്ഷേമപെൻഷൻ കൂട്ടിയില്ല.…

0 Comments

പാർട്ടിയുടെ ജനകീയ മുഖം; രാഷ്ട്രീയം മറന്നുള്ള സൗഹൃദം; തൃക്കരിപ്പൂർ MLA എം രാജഗോപാലൻ സി.പി.ഐ (എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എത്തുമ്പോൾ..

കാഞ്ഞങ്ങാട്: സി.പി.ഐ (എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തൃക്കരിപ്പൂർ MLA എം രാജഗോപാലനെ തിരഞ്ഞെടുത്തു. 24–ാം പാർടി കോൺഗ്രസിൻ്റെ ഭാഗമായുള്ള കാസർകോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ സെക്രട്ടറിയായി…

0 Comments

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 21ന് കാസര്‍കോട്ട്; സ്റ്റേഡിയം റോഡിന് അദ്ദേഹത്തിൻ്റെ പേരിടും; നഗരസഭ തീരുമാനവും വിപുലമായ ഒരുക്കങ്ങളും..

കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 21 ന് കാസര്‍കോട്ട് എത്തുന്നു. വിദ്യാനഗറിൽ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്‌കറിൻ്റെപേരിടുമെന്ന് നഗരസഭ അറിയിച്ചു. ചെയർമാൻ അബ്ബാസ്…

0 Comments

പ്രമാദമായ ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; വധശിക്ഷ റദ്ദാക്കണമെന്നത് ആവശ്യം; സംഭവം ഇങ്ങനെ..

കൊച്ചി: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒന്നാം പ്രതി ഗ്രീഷ്മ അപ്പീല്‍ നൽകിയത്. അപ്പീൽ ഹൈക്കോടതി ഫയലില്‍…

0 Comments

തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപെട്ടു; രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും പുലിക്ക് കൊണ്ടില്ല; ഭീതി മാറാതെ കൊളത്തൂർ നിവാസികൾ

കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങിയങ്കിലും പിടികൂടാനായില്ല. മടന്തക്കോട് പ്രദേശത്തെ കൃഷ്ണൻ നായരുടെ പറമ്പിൽ ഇടുങ്ങിയ തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങുകയായിരുന്നു…

0 Comments

കാസർഗോഡ് കൊളത്തുരിൽ പുലി തുരങ്കത്തിൽ കുടുങ്ങി; പിടികൂടാനുള്ള ശ്രമം തുടരുകയാണ്; പ്രദേശത്ത് വൻ ജനക്കൂട്ടം; ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും കാര്യങ്ങള്‍..

കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിലെ തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പ്രദേശവാസിയായ സ്ത്രീ മോട്ടർ ഓഫ്…

0 Comments

മുക്കത്തുണ്ടായത് കൂട്ട ബലാത്സംഗ ശ്രമം; ഹോട്ടൽ ഉടമ അറസ്റ്റിൽ; കൂട്ടാളികൾക്കായി വലവിരിച്ച് പോലീസ്; ദേവദാസിനെ പിടികൂടിയ സംഭവം ഇങ്ങനെ..

കോഴിക്കോട്: മുക്കത്ത് ജീവനക്കാരിയെ താമസസ്ഥലത്ത് എത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിച്ച ഹോട്ടൽ ഉടമ അറസ്റ്റിൽ. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍…

0 Comments