ട്രെയിൻ അട്ടിമറി തള്ളാതെ പോലീസ്; പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് എഫ്.ഐ.ആർ; പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലവും; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ..

കൊല്ലം: റെയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട് ട്രെയിൻ അട്ടിമറിക്കാൻ തന്നെയാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ്. മദ്യലഹരിയിൽ ചെയ്തതാണെന്ന പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്.…

0 Comments

ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂറിൻ്റെ മരണവാർത്ത വിശ്വാസികളിൽ ഞെട്ടലുണ്ടാക്കി; വിടവാങ്ങിയത് മതപ്രഭാഷണങ്ങളിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ പണ്ഡിതൻ

മലപ്പുറം: പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. 41 വയസ്സായിരുന്നു പ്രായം. മലപ്പറം കാവനൂരിനടുത്ത…

0 Comments

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിലേക്ക്; സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല.? പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും

കൽപറ്റ: വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ചൂരൽമലയിൽ ദുരന്ത ബാധിതർ സമരം നടത്തി. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് സമരക്കാർ നടത്തിയത്. സമരം പോലീസ് തടഞ്ഞു. ഇതോടെ…

0 Comments

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മദ്യലഹരിയിൽ പരസ്പരം ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു; മുൻ വൈരാഗ്യമെന്ന് പോലീസ്

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി ഒരാൾ കുത്തേറ്റ് മരിച്ചു.തിരുവനന്തപുരം നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. അന്യസംസ്ഥാന വിദ്യാർത്ഥികളാണ് മദ്യലഹരിയിൽ പരസ്പരം…

0 Comments

ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറെ കാസർകോട് എത്തിച്ചു; വലിയ സ്വീകരണം നൽകി ആനയിച്ചു; സ്റ്റേഡിയത്തിലേക്കുള്ള റോഡിന് അദ്ദേഹത്തിൻ്റെ പേരിട്ടു; പിന്നീട് സംഭവിച്ചത്..

കാസർകോട്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർക്ക് കാസർകോട് നൽകിയത് വലിയ വരവേൽപ്പാണ്.കാസർകോട് നഗരസഭയുടെ വിദ്യാനഗർ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനിൽ ഗവാസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ് എന്ന്…

0 Comments

ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം; ജീപ്പ് നൂറടിത്താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണ അന്ത്യം; ഞെട്ടൽ മാറാതെ ഒരു നാട്..

ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണ അന്ത്യം. പന്നിയാർകുട്ടിക്ക് സമീപം വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ്…

0 Comments

ആയുർവേ​ദ അരിഷ്ടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം; സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആയുർവേ​ദ അരിഷ്ടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം. സി.പി.ഐ.എം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗം തങ്കരാജൻ നടത്തുന്ന ആയുർവേ​ദ ഫാർമസിയിലാണ് അരിഷ്ടത്തിൽ ലഹരി കലർത്തി…

0 Comments

സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു

കോട്ടയം: സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍…

0 Comments

ചരിത്ര നേട്ടവുമായി കേരളം; രഞ്ജി ട്രോഫിയില്‍ ഫൈനലിൽ; സെമിയില്‍ പരാജയപ്പെടുത്തിയത് ഗുജറാത്തിനെ

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. സെമിയില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയ കേരള ടീം ഫൈനലില്‍ ഇടം നേടി. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച…

0 Comments

ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ അപേക്ഷകൾ ഉടൻ സമർപ്പിക്കണം; മൗലവി ട്രാവൽ വഴി 100 പേർക്ക് കൂടി അവസരം

കാസർകോട്: ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കായി പ്രൈവറ്റ് വഴി അപേക്ഷ സ്വീകരിക്കുന്ന നടപടി അവസായിനിച്ചിട്ടില്ലന്ന് കേരളത്തിലെ പ്രമുഖ ട്രാവൽ ഏജൻസിയായ മൗലവി ഗ്രൂപ്പ്.…

0 Comments