ഉടുമ്പുന്തല കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് സൗകര്യം ആധുനിക സൗകര്യങ്ങളോടുകൂടി വിപുലപ്പെടുത്തുന്നു; ഉദ്‌ഘാടനം 13 ന്

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ ഉടുബുന്തല കുടുബാരോഗ്യ കേകേന്ദ്രത്തിൽലാബ് സൗകര്യം വിപുലപ്പെടുത്തുന്നു. ഹെൽത്ത് ഗ്രാൻ്റ് ഫണ്ട് 12 ലക്ഷം രൂപ ചിലവിൽ ഫുള്ളി ആട്ടോമേറ്റഡ് ബയോകെമിക്കൽ അനലൈസറിൻ്റെ…

0 Comments

മൂന്നു വർഷത്തിലധികമായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി; ദേശീയപാത 66 ചെർക്കള ആക്ഷൻ കമ്മിറ്റി സമര പ്രഖ്യാപനം നടത്തി; സംഘാടക സമിതി രൂപീകരിച്ചു

ചെർക്കള: ദേശീയപാത 66 ചെർക്കള ആക്ഷൻ കമ്മിറ്റിയുടെ സമര പ്രഖ്യാപന കൺവെൻഷൻ ചെർക്കളയിൽ നടന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിമിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.…

0 Comments

ബാലവേല വിരുദ്ധ ദിനാചരണം ജൂൺ 12 ന്; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും

തിരുവനത്തപുരം: ലോക ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂൺ 12 രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തൊഴിലും നൈപുണ്യവും…

0 Comments

കൂടെയുണ്ട് കരുത്തേകാൻ, ദ്വിദിന പരിശീലനം ആരംഭിച്ചു; ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി.വി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൂടെയുണ്ട് കരുത്തേകാൻ പരിശീലനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലും കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലുമായി ആരംഭിച്ചു. ജില്ലയിലെ എൻ.എസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും…

0 Comments

കാസർകോട് പോസ്റ്റ്മോർട്ടം മുടങ്ങുന്ന സംഭവം; നിലവിലെ തടസ്സം നീക്കണം; അടിയന്തിര ഇടപെടൽ വേണം; സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി എം.എൽ.എ

കാസർകോട്: കേരളത്തിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത് സാധിച്ചത്.…

0 Comments

കപ്പലിൽ നിന്നും രക്ഷിച്ച ജീവനക്കാരെ മംഗലാപുരത്ത് എത്തിക്കും; ചില കണ്ടെയ്‌നറുകൾ കടലിൽ വീണു; തീ അണക്കാനാകുന്നില്ല

കൊച്ചി: കേരളതീരത്ത് കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കപ്പലിലെ കണ്ടെയ്‌നറുകളിൽ ചിലത് കടലിൽ വീണിട്ടുണ്ട്. 600 കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ടെന്നാണ് വിവരം.…

0 Comments

കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈയിൽ കാഞ്ഞങ്ങാട്; സ്വാഗതസംഘം രൂപീകരണ യോഗം നടന്നു

കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈ മാസത്തിൽ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് വെച്ച് നടക്കും. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേ ശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന…

0 Comments

24 മണിക്കൂറും സൗകര്യമുള്ള കാസർകോട്ടെ ജനറൽ ആശുപത്രിയിൽ പോസ്റ്റുമാർട്ടം മുടങ്ങുന്നത് വിനയാകുന്നു; ദുഃഖിതരായ ബന്ധുക്കളെ സർക്കാർ കൂടുതൽ ദുരിതത്തിലാക്കുന്നു..

കാസർകോട്: 24 മണിക്കൂറും പോസ്റ്റ്മോർട്ടത്തിന് സൗകര്യമുള്ള സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. എന്നാൽ ഇവിടെ തുടർച്ചയായ പ്രതിസന്ധിയാണ്. പോസ്റ്റ്മോർട്ടം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ആകെയുള്ള…

0 Comments

ഭീതി ഒഴിയുന്നില്ല; കേരളാ തീരത്ത് ഇത് രണ്ടാം കപ്പലപകടം; കപ്പലിലെ പൊട്ടിത്തെറിയിൽ തീ ആളിപടർന്നു; 157 കണ്ടെയ്നറുകളിൽ; സംഭവിക്കുന്നത്..

തിരുവനന്തപുരം: കേരളാ തീരത്ത് കപ്പലിന് തീപിടിച്ച് വൻ അപകടം. സിംഗപ്പൂർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാൻഹായ് 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി.മി വടക്ക്…

0 Comments

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്..

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിൻ്റെ മൃതദേഹം വീടിന് സമീപമുള്ള…

0 Comments