ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നു; രാജ്യം ഭരിക്കുന്നവർ അത് മറന്നു; ഗാസ വിഷയത്തിൽ ജാതിയും മതവുമില്ല, മനുഷ്യക്കുരുതിക്കെതിരായി എല്ലാവരും ശബ്ധിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നുവെന്നും ഇന്ന് രാജ്യം ഭരിക്കുന്നവർ അത് മറന്നതായും മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന്‍ മണ്ണ് അറബികളുടേതാണെന്ന്…

0 Comments

അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ ശക്തമായ തീരുമാനം; ഭാവി വെല്ലുവിളികളെ നേരിടാൻ പ്രതിരോധ സഹകരണം ഉറപ്പാക്കും; ഇറാനും തുർക്കിയും എല്ലാ സഹായങ്ങളുമായി രംഗത്ത്; കൂടുതൽ അറിയാം..

ദോഹ: ഖത്തറിൽ ചേർന്ന അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ വലിയ വിമർശനം ഉയർന്നു. അറബ് - ഇസ്ലാമിക് ലോകത്ത് ഒരു രാജ്യത്തെ ആക്രമിച്ചാൽ അത് കൂട്ടായ്മയിലെ എല്ലാ…

0 Comments

60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം; കാസറഗോഡ് ഏരിയ സമ്മേളനം നടന്നു; കൂടുതൽ അറിയാം..

കാസറഗോഡ്: 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം കാസറഗോഡ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി…

0 Comments

ഇസ്രായേൽ ആക്രമണം തുടരുന്നു; ഖത്തറിന് പിന്നാലെ യെമനിലും ബോംബാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്കേറ്റു; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്.?

സനായ(യെമൻ): ഖത്തറിന് പിന്നാലെ യെമനിലും ബോംബാക്രമണം നടത്തി ഇസ്രായേൽ. യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലും ആക്രമണം നടന്നു. ആക്രമണത്തിൽ…

0 Comments

ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണം; ഉഗ്ര സ്ഫോടനത്തിൽ കെട്ടിടം തകർന്നു; അറബ് മേഖലയിൽ ആശങ്ക

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണം. ജനവാസ മേഖലയിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആക്രമണ ഉത്തരവാദിത്വം ഏറ്റടുത്ത് ഇസ്രായേൽ രംഗത്ത് വന്നു. ഹമാസ്…

0 Comments

ഹാർട്ട് സർജറിക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന പ്രവാസി മരണപെട്ടു; നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല

കാസർകോട്: ജദീദ് റോഡ് സ്വദേശിയും ചെങ്കള നാലാം മൈലിൽ താമസക്കാരനുമായ മുഹമ്മദ് ഹനീഫ കൊട്ടയാടി (50) അന്തരിച്ചു. പ്രവാസിയാണ്. ഒന്നര മാസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയിൽ…

0 Comments

ചെമ്പരിക്ക – മംഗലാപുരം ഖാളി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരാന്വേഷണം അനിവാര്യം; സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹം – പി.ഡി.പി

കാസറഗോഡ്: ചെമ്പരിക്ക - മംഗലാപുരം ഖാളി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരാന്വേഷണം അനിവാര്യമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം ബഷീർ റസ്വി പറഞ്ഞു.…

0 Comments

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം; കണ്ണൂർ റേഞ്ച് DIG ക്ക് അന്വേഷണ ചുമതല; നടപടി ഹക്കീം ഫൈസി അദൃശ്ശേരിയുടെ പ്രസംഗത്തിന് പിന്നാലെ; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതി; കൂടുതൽ അറിയാം..

കാസർകോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം. ഹക്കീം ഫൈസി അദൃശ്ശേരിയുടെ പ്രസംഗത്തിന് പിന്നാലെയാണ് അന്വേഷണം…

0 Comments

കാഞ്ഞങ്ങാട് പുതിയ കോട്ട ഹൊസ്ദുർഗ് ടൗൺ ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു; രേഖകൾ പരിശോധിക്കുന്നതോടപ്പം മെഡിക്കൽ പരിശോധനയും നടത്തി; കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: 2025- 26 ൽ ഗവൺമെന്റ് കോട്ടയിൽ ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കായി ഹജ്ജ് ഹെൽപ് ഡെസ്‌ക്കും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഹജ്ജിനായി തയ്യാറെടുക്കുന്ന ഹജ്ജാജിമാരുടെ രേഖകൾ സ്വീകരിച്ചു.…

0 Comments

60 കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധികൾ കൂടാതെ പെൻഷൻ അനുവദിക്കണം; കാലിക്കടവ് മുതൽ ഒളവറ പാലംവരെ റോഡിൻ്റെ ഇരുവശങ്ങളിലും ഇന്റർ ലോക്ക് പാകി കാൽനട യാത്ര സുഗമമാക്കണം; പ്രവാസി സംഘം, കൂടുതൽ അറിയാം..

തൃകരിപ്പൂർ(കാസർകോട്): 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും കേന്ദ്ര സഹായത്തോടെ ഉപാധികൾ കൂടാതെ പെൻഷൻ അനുവദികാണാമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. തൃകരിപ്പൂർ ഏരിയ സമ്മേളനത്തിലാണ് ആവശ്യം ഉയര്ന്നത്.…

0 Comments