തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ച് വർഷം പൂർത്തിയാക്കുന്ന ഭരണ സമിതിക്ക് പൗരസമിതിയുടെ അനുമോദനവും ആദരവും; പരിപാടി എ.ജി.സി ബഷീർ ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭരണം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഭരണ സമിതിക്ക് പൗരസമിതിയുടെ അനുമോദനവും ആദരവും നൽകി. പരിപാടി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കാസറഗോഡ്…

0 Comments

തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ നിര്‍മ്മിച്ച കുടുംബശ്രി വിപണന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു; വനിതാ ഘടക പദ്ധതിയില്‍ 4.54 ലക്ഷം രൂപ ചെലവഴിച്ചാണ് വിപണന കേന്ദ്രം നിര്‍മ്മിച്ചത്; കൂടുതൽ അറിയാം..

കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തങ്കയം മുക്കില്‍ നിര്‍മ്മിച്ച വിപണന കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം നടന്നു. സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ എം…

0 Comments

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും നടന്നു; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തില്‍ പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക ടൗൺ ഹാളിൽ…

0 Comments

ഓണം ആഘോഷമാക്കാൻ ഹരിത കർമ്മസേനയെ ചേർത്തു നിർത്തി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്; ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും കൈമാറി; സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തിയത്; കൂടുതൽ അറിയാം..

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും ലഭ്യമാക്കി മാതൃകയായിരിക്കുകയാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തി…

0 Comments

സ്പന്ദനം പരിപാടിക്ക് തുടക്കം കുറിക്കുന്നു; കുട്ടികളുടെ വളർച്ച – പഠന സ്വഭാവ പ്രശ്നങ്ങള്‍ക്ക് പരിഹാരം; തൃക്കരിപ്പൂര്‍ കൊയോങ്കര ആയുര്‍വ്വേദാശുപത്രി‌യിൽ തുടക്കം കുറിക്കുന്ന പുതിയ പദ്ധതി; കൂടുതൽ അറിയാം..

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയോങ്കര ഗവ.ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ച് സ്പന്ദനം പരിപാടിക്ക് തുടക്കം കുറിക്കുന്നു. കുട്ടികളിലെ വിവിധ വളര്‍ച്ചാ പ്രയാസവും പഠന സ്വഭാവ…

0 Comments

സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി; തൃക്കരിപ്പൂരിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷൽ കെയർ സെൻ്ററിന്ന് കെട്ടിടം ഒരുങ്ങി

കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെൻ്റിന് കെട്ടിടമൊരുങ്ങി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്താണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടം നിർമിച്ചത്.…

0 Comments

പാടശേഖര സമിതിയുടെ ഇടപെടൽ തുണയായി; തൃക്കരിപ്പൂരിലെ 6 ഏക്കർ തരിശുപാടത്ത് യന്ത്രവൽകൃത നെൽകൃഷി; നടീൽ ഉൽഘാടനം നടന്നു

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ തരിശുരഹിത പഞ്ചായത്ത് എന്ന പദ്ധതിയുടെ ഭാഗമായി നെൽകൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിൻ്റെ ഭാഗമായി കൃഷിവകുപ്പിൻ്റെ സഹകരണത്തോടെ കക്കുന്നം - തളിച്ചാലം പാടശേഖര…

0 Comments

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് യാത്രയയപ്പ് നൽകി; മാതൃകയായി തൃകരിപ്പൂർ ഗ്രാമപഞ്ചായത്ത്

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപകർക്ക് ഭരണ സമിതി യാത്രയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ…

0 Comments

സൽ സാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായ ഹസ്തം; തൃക്കരിപ്പൂരിലെ 11 കുടുംബങ്ങൾക്ക് ആശ്വാസം

തൃക്കരിപ്പൂർ(കാസറഗോഡ്): ലൈഫ്/ പി.എം.എ.വൈ പദ്ധതിയിൽ സഹായം ലഭിക്കുകയും എന്നാൽ പണി പൂർണമായും പൂർത്തിയാക്കാൻ സാധിക്കാത്തതുമായ വീടുകൾക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽ സാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായം.…

0 Comments

തൃക്കരിപ്പൂർ ഇളമ്പച്ചിയില്‍ നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് നാടിന് സമർപ്പിച്ചു; ബേബി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിൻ്റെയും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ ഇളമ്പച്ചിയില്‍ നിര്‍മ്മിച്ച ചില്‍ഡ്രണ്‍സ് പാര്‍ക്ക് നാടിന് സമർപ്പിച്ചു. ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിർവഹിച്ചു.…

0 Comments