കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ ഇനി ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനും
ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന കോളജിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ചാര്‍ജിംഗ് സ്റ്റേഷൻ്റെ സേവനം ഉപയോഗിക്കാം.
ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന കോളജിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ചാര്‍ജിംഗ് സ്റ്റേഷൻ്റെ സേവനം ഉപയോഗിക്കാം.
വലിയപറമ്പ ഭാഗത്തേക്കുളള ബസ് ഉള്‍പ്പെടെയുളള എല്ലാ വാഹനങ്ങളും വെളളാപ്പ് ഗേറ്റ് - പേക്കടം - മീലിയാട്ട് വഴി തിരിച്ച് പോകേണ്ടതാണ്.
10 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുന്നതും ഔട്‌ബോഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളതും സ്റ്റിയറിംഗ് നിയന്ത്രണ സംവിധാനവുമുള്ളതാണ് ബോട്ട്.
രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വാക്‌സിനേഷൻ സമയം. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആധാർ കാർഡ് സഹിതം പ്രസ്തുത കേന്ദ്രങ്ങളിലെത്തിചേരേണ്ടതാണ് .
കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലും തൃക്കരിപ്പൂര്‍ തങ്ങളുടേതായ മാതൃക സൃഷ്ടിച്ചു.
ഏപ്രിലില്‍ പഴയ ചെരിപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവയും മെയ് മാസം കുപ്പികളും, കുപ്പി കഷണങ്ങളും കുപ്പി ചില്ലുകള്‍ എന്നിവയും വീടുകളില്‍ നിന്ന് ശേഖരിക്കും.