ആടിയും പാടിയും, കഥ പറഞ്ഞും അവർ ഒത്തുകൂടി; തങ്ങളുടെ ഇന്നലകളെ അയവിറക്കിയ നിമിഷം; വയോജന സംഗമം സംഘടിപ്പിച്ചു

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് & ജി ആർ സി റിലേഷൻഷിപ്പ് കേരളയുടെ സഹകരണത്തോടെ വയോജനസംഗമവും മാനസികോല്ലാസ പരിപാടിയും സംഘടിപ്പിച്ചു. കവ്വായി…

0 Comments

പൂക്കളുടെ വസന്തകാലമൊരുക്കാൻ ഹരിത കർമ്മസേന; ഹരിത ഫ്‌ളവേഴ്‌സ് തുറന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന, ഹരിത ഫ്‌ളവേഴ്‌സ് എന്ന പേരിൽ സംരംഭം ആരംഭിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ വിനീതൻ ഫ്‌ളവർ ഷോപ്പ്…

0 Comments

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024-25 നിർവ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024 - 25 പ്രാവർത്തികമാക്കുന്നതിന് പഞ്ചായത്തു തല നിർവ്വഹണ സമിതി രൂപീകരിച്ചു. വൈസ് പ്രസിഡൻ്റ് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു.…

0 Comments

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല്‍ജീ‍വ‍ന്‍ പദ്ധതിയി‍‍ല്‍ ഹൗസ് കണക്ഷനുള്ള അപേക്ഷ സ്വീകരിക്കുവാന്‍ നടപടി തുടങ്ങി

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ജല്‍ജീ‍വ‍ന്‍ ‍പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്താന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്ത യോഗം നടന്നു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.സുബിന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.…

0 Comments

മിനി ഹൈമാഷ് ലൈറ്റ് ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വിച്ച് ഓൻ കർമ്മം നടത്തി

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നു ഹൈമാഷ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നടത്തി. തൃക്കരിപ്പൂർ…

0 Comments

വയനാടിനായ് ഓട്ടോ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി

അജാനൂർ: വയനാട് ഉരുൾപ്പൊട്ടലിൽ സർവതും നഷ്ടപ്പെട്ട ദുരിത ബാധിതരെ സഹായിക്കാൻ ഓട്ടോറിക്ഷ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി. തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം തലപ്പാടി…

0 Comments

വീടുകൾക്ക് കേടുപാട് സംഭവിച്ചു; മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി; തൃക്കരിപ്പൂരിൽ ചുഴലിക്കാറ്റ്, അരക്കോടിയുടെ നാശനഷ്ടം

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ആയിറ്റി,പേക്കടം, കൊയോങ്കര, എടാട്ടുമ്മൽ എന്നീ പ്രദേശങ്ങളിൽ വൻ നാശം വിതച്ച് ചുഴലിക്കാറ്റ്. ഇന്നലെ രാത്രി ഉണ്ടായ മഴയിലും കാറ്റിലുമായി നിരവധി വീടുകൾക്കും, കൃഷിക്കും…

0 Comments

മാലിന്യമുക്ത നവകേരളം: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

എല്ലാ മാസവും സമിതി യോഗം ചേര്‍ന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

0 Comments

കാരുണ്യ ഭവന പദ്ധതി; ഉടുമ്പുന്തല ശാഖ മുസ്‌ലിം ലീഗ് ബൈത്തു റഹ്‌മ വില്ലേജ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും

മുസ്‌ലിം ലീഗ് കമ്മിറ്റി ശാഖയിൽ അസൂയാവഹമായ നിലയിൽ നടപ്പിൽ വരുത്തുന്ന പ്രവർത്തന പദ്ധതികൾ നിരവധിയാണ്.

0 Comments

കാരണം വ്യക്തി വൈരാഗ്യം; കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

ഫോണില്‍ വിളിച്ച് വരുത്തി പുറവക്കാട് നിന്ന് കൊലപ്പെടുത്തിയ ശേഷം വീട്ടിനടുത്തെത്തിച്ച് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

0 Comments