ഹജ്ജില്‍ ജംറയില്‍ ഹാജിമാര്‍ കല്ലേറുകര്‍മം പൂര്‍ത്തിയാക്കുന്ന തിരക്കിൽ; ഹറമിലെത്തി വിശുദ്ധ കഅ്ബയെ വലയം ചെയ്യും

റിയാദ്: ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ശനിയാഴ്‌ച. അറഫയില്‍ നിന്ന് മടങ്ങിയ ഹാജിമാര്‍ വെള്ളിയാഴ്‌ച മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറയില്‍ കല്ലേറ് കര്‍മത്തിനല്ല തിരക്കിലാണ്. ബലിപെരുന്നാളിൽ ബലികര്‍മങ്ങളും ഹാജിമാര്‍ക്കുണ്ട്. കര്‍മങ്ങള്‍ പൂര...

- more -
ബലി പെരുന്നാൾ ആശംസകൾ നേർന്നു സൽമാൻ രാജാവും കിരീടാവകാശിയും

ജിദ്ദ: സൗദി അറേബ്യയിലെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബലി പെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ആശംസകൾ നേർന്നു. രാജാവും കിരീടാവകാശിയും മുസ്ലിം രാജ്യങ്ങളിലെ നേതാക്കളെ അഭിനന്ദിച്ചു. സൽമാൻ രാജാവിനും കിരീടാവകാശി ...

- more -
അറഫാ സംഗമം നടന്നു; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സംഘത്തെ നയിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടി

മക്ക: വിശുദ്ധ ഹജ്ജിന്‍റെ ഒരു പ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. ഇമാം അറഫ നമീറ പള്ളിയിൽ പ്രഭാഷണം നടത്തി. 10 ലക്ഷത്തിലധികം തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കുക. ഇതിൽ 8.5 ലക്ഷം പേർ വിദേശികളും 1.5 ലക്ഷം പേർ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകരു...

- more -
നാലായിരത്തിലേറെ ശതകോടീശ്വരന്മാർ ഈ വർഷം ദുബായിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്

യു.എ.ഇ: യു.എ.ഇ.യിൽ താമസസൗകര്യങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഗോൾഡൻ വിസയും മറ്റ് നിക്ഷേപ അനുകൂല നടപടികളും കാരണം നിരവധി ആളുകൾ യു.എ.ഇയിലേക്ക് കുടിയേറുന്നു. ഈ വർഷം ദുബായിൽ 38,000 താമസസൗകര്യങ്ങൾ കൂടി വർധിക്കുമെന്നാണ് കണക്ക്. ഈ വർഷം 4,...

- more -
ഖത്തർ ലോകകപ്പിൽ കർശന നിയന്ത്രണം

ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിന് മുമ്പും ശേഷവും സ്റ്റേഡിയത്തിന് പുറത്ത് ബിയർ വിൽപ്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ സമ്പൂർണ വിലക്കുണ്ട്. ലോകകപ്പ് കാണാനെത്തിയ ആരാധകർക്ക് ഈ അവസ്...

- more -
യുഎഇയിലെ കാലാവസ്ഥ; മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം

യു എ ഇ : യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. ദുബായിലും അബുദാബിയിലും താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്ന...

- more -
നടൻ ജയറാമിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

അബുദാബി: നടൻ ജയറാമിന് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. അബുദാബിയിൽ നടന്ന ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്‍റെയും മീഡിയ സെക്രട്ടറി ബിജു കൊ‌ട്ടാരത്തിൽ ...

- more -
യു.എ.ഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ദുബൈ: അറബിക്കടലിൽ ഗുജറാത്ത് തീരത്ത് മുങ്ങുകയായിരുന്ന യുഎഇയിൽ നിന്നുളള കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഖോർഫഖാനിൽ നിന്ന് കർണാടകയിലെ കാർവാറിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പൽ എംടി ഗ്ലോബ...

- more -
ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ച്‌ അറേബ്യൻ എമിറേറ്റുകള്‍: കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം

അബുദാബി: ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ച്‌ യു.എ.ഇയിലെ വിവിധ എമിറേറ്റുകള്‍. ശനിയാഴ്ചയാണ് ഗള്‍ഫില്‍ പെരുന്നാള്‍ ദിനം. മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകും. അബുദാബിയില്‍ രാവിലെ 5.57 നും അല്‍ഐനില്‍ രാവിലെ 5.51 നും ...

- more -
ദുബായ് മലയാളിക്ക് 21.5 കോടി രൂപ സമ്മാനം; അടിച്ചത് മെഹസൂസ് ലോട്ടറി, സ്ഥിരമായി ടിക്കറ്റെടുക്കുന്ന അനീഷിന് നേരത്തെ ലഭിച്ചത് 350 ദിർഹം

ദുബായ്: മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം. കഴിഞ്ഞ ആഴ്‌ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ മെഹസൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സ് പ്രഖ്യാപിച്ചത്. ഒരു കോടി ദിർഹമാണ് സമ്മാനത്തുക. ദുബായിൽ ഐ.ടി എൻജീനിയറായ പത്തനംതിട...

- more -

The Latest