പതിനെട്ടാം തവണയും നൂറുമേനി വിജയം; പി.ബി.എം കാസർകോടിന് തന്നെ അഭിമാനം; വിദ്യാർത്ഥികളെ അനുമോദിച്ചു

നെല്ലിക്കട്ട : തുടർച്ചയായി പതിനെട്ടാം തവണയും എസ്.എസ്.എൽ.സിയിൽ നൂറുമേനി വിജയം കൈവരിച്ച പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ജില്ലക്ക് തന്നെ അഭിമാനമായി. വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 21 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. പരീക്ഷയ...

- more -
എത്തിയത് നിരവധി ആളുകൾ; അബ്ദുസമദ് പൂക്കോട്ടൂർ നേതൃത്വം നൽകി; കാസർകോട് ടൗൺ ഹാളിൽ സിറ്റി ഗോൾഡ് സംഘടിപ്പിച്ച ഹജ്ജ് – ഉംറ ക്ലാസ്സിന് വൻ സ്വീകാര്യത

കാസർകോട്: പ്രമുഖ ജ്വല്ലറി ബ്രാൻഡായ സിറ്റി ഗോൾഡ് ഗ്രൂപ്പ് ഹജ്ജ് - ഉംറ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി. കാസർകോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ക്ലാസ്സിന് നിരവധിപേർ എത്തയിര...

- more -
അപകടത്തിൽ ഞെട്ടി കുഞ്ചത്തൂർ; മരണപ്പെട്ടത് അച്ഛനും രണ്ട് മക്കളും; ആംബുലന്‍സിലുണ്ടായിരുന്ന നാല് പേർക്കും പരിക്ക്; അപകടത്തെ കുറിച്ച് രക്ഷാപ്രവർത്തകർ പറയുന്നത്..

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങാലക്കുടയിലെ പി. ശിവകുമാര്‍(54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ...

- more -
അനുദിനം വളരുന്ന നഗരം; കണ്ണട വാങ്ങാനും ഇനി എളുപ്പം; സ്റ്റാർ ഒപ്റ്റിക്കൽസ് ചെർക്കളയിൽ പ്രവർത്തനം ആരംഭിച്ചു

ചെർക്കള (കാസർക്കോട്): അനുദിനം വളരുന്ന നഗരമായ ചെർക്കളയിൽ ഇനി മുതൽ കണ്ണട വിതരണ കേന്ദ്രവും. കണ്ണ് പരിശോധിച്ച് ഡോക്ടർമരുടെ നിർദേശനുസരണം കണ്ണിന് വേണ്ട കണ്ണടകൾ ചേർക്കളിയിൽ സ്റ്റാർ ഒപ്റ്റിക്കൽസ് ലഭ്യമാക്കുകയാണ്. ചെർക്കളയിലെ ചെങ്കള പഞ്ചായത്ത് ...

- more -
രുചിയുടെ വൈവിധ്യം കൊണ്ട് കാസർകോട്ടുകാരുടെ ഹൃദയം കവർന്ന സ്ഥാപനം; മാളിയേക്കലിൻ്റെ പുതിയ ബ്രാഞ്ച് വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ ബദിയടുക്കയിൽ പ്രവർത്തനം ആരംഭിച്ചു

ബദിയടുക്ക / കാസർകോട്: മായം കലരാത്ത രുചി സമ്മാനിച്ച വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ, ബദിയടുക്ക, അപ്പർ ബസാറിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ എൻ.എ അബൂബക്കർ ഹാജി ഉദ്‌ഘാടനം ചെയ്തു. മെഷിനറി സെക്ഷൻ ഉദ്‌...

- more -
അബ്ദു റഹീമിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ്

കോഴിക്കോട്: സൗദി അറേബ്യയില്‍ ജയില്‍ മോചനം കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. നിലവിലെ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. 18 വര്‍ഷമായി സൗദി ജ...

- more -
യുവാക്കൾ തമ്മിൽ വാക്ക് തർക്കം; അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരന് കുത്തേറ്റു; ബിയർകുപ്പി പൊട്ടിച്ചു..

കൊച്ചി: യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ നാൽപ്പത്തിയഞ്ചുകാരന് കുത്തേറ്റു. യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരനാണ് കുത്തേറ്റത്. ബിയർകുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു. വേങ്ങൂർ ചാലപ്പറമ്പിൽ എൽദോസി...

- more -
യുവത കലാ കായിക വേദിയുടെ നേതൃത്വത്തിൽ മിഷൻ സെവൻസ് ഫുട്‌ബോൾ പരിശീലന ക്യാമ്പിന് കാഞ്ഞങ്ങാട് തുടക്കമായി

കാഞ്ഞങ്ങാട്: യുവത കലാ കായിക വേദിയുടെ നേതൃത്വത്തിൽ മിഷൻ സെവൻസ് ഫുട്‌ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി. കാഞ്ഞങ്ങാട് മുനിസിപ്പലിറ്റി 22 വാർഡ് ബി.സി റോഡ്, ക്യാമ്പിൻ്റെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ എൻ.വി രാജൻ നിർവഹിച്ചു. 60 ദിവസം നീണ്ടുനിൽക്കുന്നതാണ് ക...

- more -
ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസം; വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ; പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ടി.ഷാജിത്ത്..

കാസർകോട് / കോഴിക്കോട്: കാസർകോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാ...

- more -
തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കേ ആദായ നികുതി വകുപ്പ് കേരളത്തിലും പണിതുടങ്ങി; സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; അഞ്ച് കോടി പത്തുലക്ഷം രൂപയുടെ..

തൃശൂര്‍: തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കേ ആദായ നികുതി വകുപ്പ് കേരളത്തിലും പണി തുടങ്ങി. സി.പി.ഐ.എമ്മിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പ...

- more -

The Latest