പെരുന്നാള്‍ ദിനത്തില്‍ മാത്രം സമാഹരിച്ചത് അഞ്ച് കോടി; അബ്‌ദു റഹീമിനെ രക്ഷിക്കാന്‍ ഇനി നാലുനാള്‍ മാത്രം, വേണ്ടത് 17 കോടി

സൗദി അറേബ്യ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് അബ്‌ദുറഹീമിൻ്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രം. മോചനത്തിനായി 17 കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. പെരുന്നാള്‍ ദിനത്തിൽ മാത്രം അബ്‌ദുറഹീമിനായി അഞ്ച് ക...

- more -
അബൂദാബിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പണവുമായി മുങ്ങി; കണ്ണൂര്‍ സ്വദേശിയായ ജീവനക്കാരന്‍ അറസ്റ്റില്‍

അബുദാബി: അബൂദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പണവുമായി മുങ്ങിയ മലയാളിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്‌തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്‌തത്. അബുദാബി ഖാലിദിയ...

- more -
‘ഞാൻ അതുല്യൻ’ -വിശുദ്ധ കഅ്ബയുടെ അപൂർവതകളെ കുറിച്ച് വീഡിയോ ചിത്രം ഒരുങ്ങുന്നു

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ആരാധനാ കേന്ദ്രമായ കഅ്ബയുടെ അപൂർവതകളെ കുറിച്ച് വിശദീകരിക്കുന്ന ആദ്യത്തെ വീഡിയോ ചിത്രം പുറത്ത് വന്നു. വിശുദ്ധ കഅ്ബയുടെ പ്രത്യേകതളെല്ലാം തന്നെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ഞാൻ അതുല്യൻ (I am Unique)...

- more -
ആറ് ലക്ഷം ദിര്‍ഹം ജോലി സ്ഥലത്ത് നിന്ന് അപഹരിച്ച മലയാളി ഒളിവില്‍; പിന്നാലെ കുടുംബവും നാട്ടിലേക്ക് മുങ്ങിയതായി പരാതി

അബുദാബിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്‌തു വരികയായിരുന്ന കണ്ണൂര്‍ നാറാത്ത് ...

- more -
സൈനിക വേഷത്തിലെത്തിയ അഞ്ച് അം​ഗ സംഘം തോക്കുകളുപയോ​ഗിച്ച് വെടിയുതിത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കടന്നു; ശക്തമായി അപലപിച്ച് ഇന്ത്യ

റഷ്യയിൽ ഭീകരാക്രമണം, 60 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഗീത പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. പരിപാടിക്ക് എത്തിയ ആയിരക്കണക്കിന് ആളുകൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്...

- more -
40 മണിക്കൂർനീണ്ട പോരാട്ടം; നാവിക സേനാ കമാൻഡോകൾ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി മുംബൈയിലെത്തിച്ചു; ഐ.എൻ.എസ്. കൊൽക്കത്തയാണ് കൊള്ളകരുമായി തീരത്ത് എത്തിയത്

മുംബൈ: ഇന്ത്യൻ നാവികസേനയും മറൈൻ കമാൻഡോകളും ചേർന്ന് പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിലെത്തിച്ചു. 40 മണിക്കൂർനീണ്ട പോരാട്ടത്തിനുശേഷം മാർച്ച് 16-നാണ് കടൽക്കൊള്ളക്കാരെ പിടികൂടിയത്. ഏദൻ കടലിടുക്കിൽ വിന്യസിച്ച പടിഞ്ഞാറൻ നാവിക കമാൻഡിൻ്റ...

- more -
ഉംറ നിർവഹിക്കാൻ പോയ കുടുംബത്തിലെ നാല് പേർ വാഹന അപകടത്തിൽ മരണപ്പെട്ടു; നാല് വയസുകാരൻ രക്ഷപ്പെട്ടത് അത്‌ഭുതകരമായി

ഖത്തറിൽ നിന്ന് മദീനയിലേക്ക് ഉംറ നിർവഹിക്കാൻ പോകുകയായിരുന്ന മംഗലാപുരം സ്വദേശികളായ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്‌ച രാത്രി റിയാദിന് അടുത്തുള്ള സുൽഫയിലാണ് അപകടം. മംഗളൂരുവിനടുത്ത് ഹാലേയങ്ങാടി തോക്കൂർ സ്വദേശികളായ ഷമീമിൻ്റ...

- more -
യു.എ.ഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍

യു.എ.ഇയിലെ മുഴുവന്‍ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുക. ഇന്‍ഷുറന്‍സ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവന്‍...

- more -
മക്ക ഹറമില്‍ ‘ഇഅ്തികാഫ്’ രജിസ്ട്രേഷൻ ആരംഭിച്ചു; നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണം

മക്ക: മസ്‌ജിദുൽ ഹറാമില്‍ ഇഅ്തികാഫിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഞായറാഴ്‌ച മുതല്‍ ആരംഭിക്കുന്ന രജിസ്ട്രേഷൻ നിശ്ചിത ആളുകളുടെ എണ്ണം പൂർത്തിയാകുന്നത് വരെയാണ്. മസ്‌ജിദുകൾ ഹറാമിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകത അതോറിറ്റി ഊ...

- more -
വിശുദ്ധമായ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി; ചാന്ദ്ര മാസപ്പിറവി ദൃശ്യമാകും, ഖാസിമാര്‍ റമദാന്‍ ഒന്ന് സ്ഥിരീകരിക്കും

സൗദി അറേബ്യ: റമദാനില്‍ പുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ വിശ്വാസികള്‍ നല്‍കാറുണ്ട്. പകല്‍ വ്രതം അനുഷ്ടിക്കുകയും രാത്രി പ്രാര്‍ഥനകളില്‍ മുഴുകുകയുമാണ് ചെയ്യുക. പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കു...

- more -

The Latest