Trending News
നിയന്ത്രണം നഷ്ടമായി ബിയര്‍ കുപ്പികളുമായി വന്ന വാന്‍ മറിഞ്ഞു; കയ്യില്‍ കിട്ടിയതും എടുത്ത് തിരിഞ്ഞുനോക്കാതെ ഓടി നാട്ടുകാര്‍
ആന്ധ്രാപ്രദേശിലെ കാസിംകോട്ട മണ്ഡല്‍ ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച സന്തോഷകരമായ സമയമായിരുന്നു. ബയ്യവാരം ദേശീയപാതയില്‍ ഇരുന്നൂറോളം കെയ്സ് ബിയര്‍ കയറ്റി വന്ന ട്രക്ക് മറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ കൈയ്യില്‍ കിട്ടിയ ...
- more -ബജറ്റ് ടൂറിസം: കാസര്‍കോട് യൂണിറ്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി വയനാട് യാത്ര ജൂണ്‍ 9ന്
കാസർകോട്: കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ജൂണ്‍ 9ന് വയനാട്ടിലേക്ക് ഉല്ലാസ യാത്ര പുറപ്പെടും. കുറുവ ദ്വീപ്, പഴശ്ശി സ്മാരകം, കര്‍ലാഡ് ലേക്ക്, ബാണാസുര ഡാം, മുത്തങ്ങ ജംഗിള്‍ സഫാരി, ജൈന ടെമ്പിള്‍...
- more -നിരന്തരം ഹോൺ മുഴക്കിയിട്ടും സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവർ അറസ്റ്റിൽ
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയിൽ ലോറി ഡ്രൈവറെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്താണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുരേഷ് ഗോപി നൽകിയ പരാതിയിലാണ് അറ...
- more -ജില്ലയില്‍ നാട്ടു മാവും തണലും പദ്ധതി നടപ്പിലാകുന്നു; എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസർകോട്: ജില്ലയില്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം നടപ്പിലാക്കുന്ന നാട്ടുമാവും തണലും പദ്ധതിയും സ്‌കൂള്‍ നഴ്‌സറി യോജനയും പിലിക്കോട് സി.കെ.എന്‍. സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം.രാജഗോപാലന്‍ എം.എല്‍.എ നാട്ടുമാവുകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. വി...
- more -ഒഡീഷ ട്രെയിൻ അപകടം; സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു
ഒഡീഷ ട്രെയിൻ അപകടത്തിൻ്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ചൊവ്വാഴ്ച ഏറ്റെടുക്കുകയും 278 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അന്വേഷണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ഹൗറ-ചെന്നൈ ...
- more -ഗസ്റ്റ് ലക്ചറര്‍ ആകാൻ മഹാരാജാസ് കോളേജിൻ്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി; കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരേ പരാതി നല്‍കി കോളേജ്
ഗസ്റ്റ് ലക്ചറര്‍ ആകാനായി മഹാരാജാസ് കോളേജിൻ്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരേ പരാതി നല്‍കി കോളേജ്. അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് തട്ടിപ്പ് പിടിയിലാകുന്നത്. മഹാരാജാസ് കോളേജിലെ പൂര്...
- more -ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു; മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാകണമെന്ന് കളക്ടര്‍ കെ. ഇമ്പശേഖര്‍
കാസർകോട്: മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാകണമെന്നും സ്വതന്ത്രവും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിൻ്റെ രണ്ടാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്സ്റ്റാന്റില...
- more -പ്രക്ഷോഭത്തിലുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു;പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ താരങ്ങള്‍ നിഷേധിച്ചു
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും അടക്കം പ്രക്ഷോഭത്തിലുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധം പിന്‍വലിക്കാതെയാണ് ജോലി പുനരാരംഭിച്ചിര...
- more -മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത സഭ
കാസർകോട്: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തല ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ആരോഗ്യ വകുപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, തൊഴില...
- more -അരിക്കൊമ്പനെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; വനത്തിൽ തുറന്നു വിടുമെന്ന നിലപാടിൽ തമിഴ്‌നാട് വനംവകുപ്പ്
കമ്പത്തെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടുമെന്ന നിലപാടിലാണ് തമിഴ്‌നാട് വനംവകുപ്പ്. അര...
- more -Sorry, there was a YouTube error.