രാജ്യത്തെ ടെലികോം മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പാക്കേജിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമോ?; കാത്തിരുന്ന് തന്നെ കാണണം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ വാര്‍ത്ത. എന്നാല്‍ പാക്കേജുമായി...

- more -
മീഡിയാ മാനിയയും പ്രതിപക്ഷ നേതാവും; ഒരു പ്രതിപക്ഷ നേതാവ് എങ്ങിനെ പരാജയമാകും എന്നതിന്, ഇദ്ദേഹത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ട് പഠിക്കാം

കൊറോണ വൈറസ് ഭീതി ലോകരാജ്യങ്ങളെ മുഴുവന്‍ വിഴുങ്ങവേ ‘ആഗോള മഹാമാരിയായി’ ലോകാര്യോഗസംഘടന പ്രഖ്യാപിച്ചതൊന്നും കേരളത്തിലെ പ്രതിപക്ഷത്തിനിപ്പോള്‍ പ്രശ്‌നമല്ല. തങ്ങള്‍ സ്ഥിരമായി നടത്തിവരുന്ന നാടകങ്ങള്‍ക്ക് സംസ്ഥാന നിയമസഭയില്‍ വേദി കിട്ടാതാകുന്നതിലാണ്...

- more -
കൊറോണ പോലുള്ള ദുരന്തത്തിലും പ്രതിപക്ഷം കൂവി തോൽപ്പിക്കുന്നതാരെ?; തിരിച്ചറിവില്ലാത്ത നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ എന്തിന് വേണ്ടിയാണ്?

കേരളത്തിന്‍റെ പ്രതിപക്ഷത്തിനും യു.ഡി.എഫ് നേതാക്കൾക്കും എന്താണ് സംഭവിക്കുന്നത്. ഒരു ദുരന്തത്തെ മറികടക്കാനുള്ള അക്ഷീണ പ്രയത്നത്തെ ഇത്ര ലാഘവത്തോടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അവർ തുടരുകയാണ്. കോൺ​ഗ്രസ് നേതാവും എം. പിയുമായ കെ. മുരളിധരന്‍റെ പ്രസ...

- more -
ഇന്ത്യന്‍ തൊഴില്‍ രംഗത്തെ കുറയുന്ന സ്ത്രീ സാന്നിധ്യം; 13 വര്‍ഷത്തിനിടെ 37ല്‍ നിന്നും 18 ശതമാനത്തിലേക്ക്

ഇന്ത്യയിലെ തൊഴില്‍രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വന്‍തോതില്‍ കുറഞ്ഞതായാണ് സര്‍ക്കാര്‍ ഇതര സംഘടനയായ ആസാദ് ഫൗണ്ടേഷന്‍ പങ്കുവെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019ല്‍ രാജ്യത്തെ തൊഴില്‍രംഗത്ത് വനിതകളുടെ സാന്നിധ്യം 18 ശതമാനമായാണ് കുറഞ്ഞത്. 200...

- more -

The Latest