പട്ട്ളയിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു സാദിഖ്; തോട് കരകവിഞ്ഞൊഴുകുന്നത് വിനയായി; പ്രവാസി യുവാവിൻ്റെ മരണം ഇരു നാടിനെയും കണ്ണീരിലാക്കി

ഉദുമ(കാസറഗോഡ്): ഭാര്യ വീട്ടിൽ എത്തിയ പ്രവാസി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടി അസീസിൻ്റെയും അസ്മയുടെയും മകൻ…

0 Comments

ഉപ്പള ദേശീയപാതയിൽ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; ഭാര്യക്ക് ദാരുണ അന്ത്യം; ഭർത്താവും മകനും ആശുപത്രിയിൽ

കാസര്‍കോട്: ഉപ്പള ദേശീയപാതയിൽ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിലെ ഒരാൾക്ക് ദാരുണ അന്ത്യം. മംഗളൂരു സ്വദേശിയായ പത്മനാഭൻ, ഭാര്യ…

0 Comments

മല്ലം മധുവാഹിനി പുഴയിൽ തുണി അലക്കാൻ പോയ സ്ത്രീ ഒഴുക്കിൽപെട്ട് മരിച്ചു; ദുഃഖത്തിൽ നാടും നാട്ടുകാരും..

ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ മല്ലം മധുവാഹിനി പുഴയിൽ ഒഴുക്കിൽ പെട്ട് ഒരു സ്ത്രീ മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക എന്ന ഗോപി 75 ണ് മരണപ്പെട്ടത്.…

0 Comments

കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കൻ്റെ മൃതദേഹം; ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തി. ഹാര്‍ബറിന് സമീപത്തെ ലോഡ്ജിലാണ് കൊല്ലം സ്വദേശിയായ സോളമൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. അനീഷ്…

0 Comments

യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയത് രണ്ട് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥർ; ഒരു കിലോമീറ്ററോളം കാറിൻ്റെ ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചു; സംഭവം ഇങ്ങനെ..

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.ഐ.എസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സി.ഐ.എസ്എഫ് എസ്.ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര അന്വേഷണത്തിനും സി.ഐ.എസ്എഫ്…

0 Comments

ദേശീയപാത നിർമ്മാണത്തിനിടെ കുന്നിടിഞ്ഞുണ്ടായ അപകടം; ഒരു മരണം, ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കാസർകോട്: ദേശീയപാത 66 നിർമ്മാണത്തിനിടെ ചെറുവത്തൂർ മട്ടലായി കുന്നിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണ അന്ത്യം. രണ്ട് തൊഴിലാളികൾ പരിക്കുകളോടെ ചികിത്സയിലാണ്. അപകടസ്ഥലം ജില്ലാ കളക്ടർ…

0 Comments

ഹെലികോപ്റ്റർ തകർന്നുവീണ് വൻ അപകടം; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണ അന്ത്യം

ദില്ലി: ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു എന്നാണ് വിവരം. ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണിൽ നിന്ന്…

0 Comments

ബി.ജെ.പി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു; നടുക്കം മാറാതെ നാട്ടുകാർ; മൂന്ന് പേര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി; സംഭവത്തിന് പിന്നിൽ.?

ചെന്നൈ: തഞ്ചാവൂരില്‍ ബി.ജെ.പി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുന്നുപേരടങ്ങുന്ന സംഘം ബി ശരണ്യയെന്ന ബി.ജെ.പി പ്രവര്‍ത്തകയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022ല്‍ മന്ത്രി പളനിവേല്‍…

0 Comments

തലയിൽ ചക്ക വീണ് പരിക്കേറ്റ 9 വയസ്സുകാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു; പിന്നാലെ മരണവും; നാടിനെ കണ്ണീരിലാക്കി ആയിശ തസ്നിയുടെ മരണം

മലപ്പുറം: വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണ അന്ത്യം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. മലപ്പുറം കോട്ടക്കലിലാണ്…

0 Comments

വീടിനു മുകളിൽ മരം വീണ് നാലുപേർക്ക് ദാരുണ അന്ത്യം; കനത്ത മഴ തുടരുന്നു; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദില്ലി: അതിശക്തമായ മഴയും കാറ്റും കാരണം വീടിന് മുകളിലേക്ക് മരം വീണ് നാലുപേർക്ക് ദാരുണ അന്ത്യം. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടത്. ദില്ലിയിലെ ദ്വാരക ജില്ലയിലാണ് ദാരുണ…

0 Comments