വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം; നിയന്ത്രണം വിട്ട പിക്കപ്പ് പാലത്തിൻ്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു; 4 മരണം

ബെംഗളുരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ നാല് ആന്ധ്രാ പ്രദേശ് സ്വദേശികൾക്ക് ദാരുണ മരണം. വെള്ളിയാഴ്ച പുലർച്ചെ കര്‍ണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ താലൂക്കിലെ അമരപുര ക്രോസിന് സമീപമാണ് അപകടം.…

0 Comments

കെ.എസ്ആര്‍.ടി.സി ബസ് അപകടത്തിൽപെട്ട് ഒരു മരണം;15 പേർക്ക് പരിക്കേറ്റു

എറണാകുളം: നേര്യമംഗലം മണിയാമ്പാറയിൽ കെ.എസ്ആര്‍.ടി.സി ബസ് അപകടത്തിൽപെട്ട് ഒരു മരണം. 15 പേർക്ക് പരിക്കേറ്റു. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്‍റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ…

0 Comments

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലൻ്റെ അമ്മ വിജിയ്ക്കും പരുക്കേറ്റു. വീട്ടിലേക്ക്…

0 Comments

രാവിലെ വീട്ടിൽ നിന്നും കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വാസ്ഥ്യം; അഡൂരിലെ യുവ വ്യാപാരി മരണപെട്ടു

അഡൂർ: അഡൂരിലെ യുവ വ്യാപാരി സിറാജ് (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാവിലെ 8:30 മണിയോടെ വീട്ടിലായിരുന്നു അന്ത്യം. രാവിലെ കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വാസ്ഥ്യ അനുഭവപ്പെടുകയായിരുന്നു.…

0 Comments

ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത; റെയിൽവേ പാതയുള്ള സ്ഥലത്തേക്ക് എന്തിനു മേഘ പോയി.?

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പിതാവ് മധുസൂധനനാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു.…

0 Comments

കർണാടകയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം…

0 Comments

രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി. മയ്യനാട് താന്നിയിൽ ആണ് സംഭവം. അജീഷ്, ഭാര്യ സുലു മകൻ ആദി എന്നിവരാണ് മരിച്ചത്. മകനെ…

0 Comments

പ്രശസ്ത വാദ്യകലാകാരൻ മഡിയൻ രഞ്ജുമാരാർ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത വാദ്യകലാകാരനും കേന്ദ്ര സർക്കാരിൻ്റെ വാദ്യ നിപുണ അവാർഡ് ജേതാവുമായ മഡിയൻ രഞ്ജുമാരാർ (42) അന്തരിച്ചു. പുതിയ കോട്ട സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മുകളിൽ ലയൺ…

0 Comments

പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു

വയനാട്: മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ്…

0 Comments

കാസർകോട് കാണാതായ പത്താം ക്ലാസുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും വനത്തിൽ തുങ്ങി മരിച്ച നിലയിൽ; മൃതദേഹം ലഭിച്ചത് വ്യാപക തിരച്ചിലിനൊടുവിൽ; സംഭവം ഇങ്ങനെ..

കാസര്‍കോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും മരിച്ച നിലയില്‍. പത്താം ക്ലാസുകാരിയുടെയും നാൽപ്പത്തിരണ്ടുകാരൻ ഓട്ടോറിക്ഷ ഡ്രൈവറുടെയും മൃതദേഹം തൊട്ടടുത്ത വനത്തിൽ നിന്നും തുങ്ങി മരിച്ച നിലയിലാണ്…

0 Comments