Categories
ഉപ്പള ദേശീയപാതയിൽ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; ഭാര്യക്ക് ദാരുണ അന്ത്യം; ഭർത്താവും മകനും ആശുപത്രിയിൽ
Trending News





കാസര്‍കോട്: ഉപ്പള ദേശീയപാതയിൽ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിലെ ഒരാൾക്ക് ദാരുണ അന്ത്യം. മംഗളൂരു സ്വദേശിയായ പത്മനാഭൻ, ഭാര്യ നവ്യ, മകൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിച്ച് മിനുറ്റുകൾക്കകം നവ്യ മരത്തിന് കീഴടങ്ങി എന്നാണ് വിവരം. ഉപ്പളയിൽ ബന്ധുവീട് സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബം. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് ഉപ്പള ഗേറ്റിൽ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഉപ്പളയിൽ ബന്ധുവീട് സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. മംഗളൂരുവിൽ നിന്നും കാസർഗോഡ് ഭാഗത്തേക്ക് വരികയായിരുന്നു മീൻ ലോറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ലോറി റോഡിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു.
Also Read

Sorry, there was a YouTube error.