അമ്മയെ വഴക്കുപറഞ്ഞതിലുള്ള വിരോധം, അയൽവാസിയായ അമ്മുമ്മയെ 24 കാരൻ കൊന്നു; കൊലനടത്തിയത് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയ ശേഷം; ബെംഗളുരുവിലേക്ക് മുങ്ങിയ പ്രതിയെ പോലീസ് പൊക്കി; സംഭവം കൂടുതൽ അറിയാം..
എറണാകുളം: കോടനാട് വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. 24 വയസ്സുകാരാൻ അദ്വൈത് ഷിബുവാണ് പിടിയിലായത്. കൊല്ലപ്പെട്ട അന്നമ്മയുടെ അയൽവാസിയാണ് പ്രതി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം 74 കാരിയുടെ…