Categories
വാഹനാപകടത്തിൽ മരിച്ച ആഷികിൻ്റെ വീട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു
Trending News





കാസർഗോഡ്: കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണമടഞ്ഞ പഴയ കടപ്പുറത്ത ആഷിക്കിൻ്റെ വീട് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. ആഷിക്കിൻ്റെ അമ്മാവൻ ലത്തീഫ്, അനിയൻ ഷഹനാത്, പെങ്ങൾ ഷാഹിന, ഉമ്മ ആമിന തുടങ്ങിയ കുടുംബ അംഗങ്ങളെ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ, മഹമൂദ് മുറിയാനാവി, മുൻ വൈസ് ചെയർപേഴ്സൺ സുലൈഖ, സന്തോഷ് കുശാൽനഗർ, പ്രമോദ് കരുവളം, ആഷിഖ പഴയ കടപ്പുറം എന്നിവർ മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. മരണത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി.
Also Read

Sorry, there was a YouTube error.