സിനിമാ നടിമാർ ധരിക്കുന്ന വേഷങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി യു പ്രതിഭ എം.എൽ.എ; കടകളുടെ ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ ശീലം; വായിനോക്കികൾ.? കൂടുതൽ അറിയാം..

ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിനിമാ നടിമാർ ധരിക്കുന്ന വേഷങ്ങളിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തി യു പ്രതിഭ എം.എൽ.എ. കടകളുടെ ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും…

0 Comments

തളിപ്പറമ്പിലുണ്ടായ തീപിടിത്തം വലിയ ദുരന്തം; 10 കടകൾ പൂർണ്ണമായും കത്തിയമർന്നു; 40 ൽ അധികം കടകൾക്ക് തീപടർന്നതായി നാട്ടുകാർ; നിരവധി കുടുംബത്തെ നേരിട്ട് ബാധിക്കും; കോടികളുടെ നഷ്ട്ടം; കൂടുതൽ അറിയാം..

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. തളിപ്പറമ്പ് ടൗണിൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി…

0 Comments

താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാനം; സ്‌നേഹ സഞ്ചാരം ഒക്ടോ. 13 മുതല്‍ 16 വരെ

ദേളി(കാസറഗോഡ്): ജാമിഅ സഅദിയ്യയുടെ നേതൃത്വമായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആണ്ട് നേര്‍ച്ചയും ശരീഅത്ത് കോളേജ് ബിരുദാനന്തര കോഴ്‌സ്,…

0 Comments

കാസർഗോഡ് ഗവ. കോളേജ് പൂർവ വിദ്യാർത്ഥി സംഗമം “രണ്ടാമൂഴം” ഡിസംബർ 20 ന്; ലോഗോ പ്രകാശനം ചെയ്തു

കാസർഗോഡ്: കാസർഗോഡ് ഗവ. കോളേജ് 1985- 1990 ബാച്ച് 2025 ഡിസംബർ 20 ന് സംഘടിപ്പിക്കുന്ന മെഗാ സംഗമമായ "രണ്ടാമൂഴം" പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാനഗർ…

0 Comments

അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മല്ലത്തെ മൂന്നുവയസ്സുക്കാരൻ; നാടിന് അഭിമാനമായി

കാസറഗോഡ്: മുളിയാർ ഗ്രാമ പഞ്ചായത്തിലെ മല്ലം മുണ്ടപള്ളത്തെ മൂന്നു വയസ്സുക്കാരൻ ശ്രീയാൻ കൃഷ്ണ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ആൽഫബറ്റിക് അക്ഷരങ്ങൾ, സംഖ്യങ്ങൾ, മാസങ്ങൾ,ദിവസങ്ങൾ,…

0 Comments

ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു; ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും നിർദ്ദേശം; കൂടുതൽ അറിയാം..

തിരുവനന്തപുരം: ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഗുണനിലവാരം ഇല്ലന്ന് ഉറപ്പുവരുത്തിയ…

0 Comments

സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി കാസറഗോഡ്; ജില്ലാ ടീമിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണം

കാഞ്ഞങ്ങാട്: കൊല്ലം കൊട്ടാരക്കരയിൽ വെച്ച് നടന്ന 67 മത് സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി ചരിത്രനേട്ടം…

0 Comments

ജനദ്രോഹ ഭരണം കൊണ്ട് മോദിയും പിണറായും ജനങ്ങളെ വെറുപ്പിച്ചു; വൻകിട കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി രാജ്യത്തെ തീറെഴുതി കൊടുക്കുന്നതിൽ പരസ്പര മത്സരിക്കുന്നു; പി.കെ ഫൈസൽ

കോട്ടൂർ(കാസറഗോഡ്): ജനദ്രോഹ ഭരണം കൊണ്ട് മോദിയും പിണറായും ജനങ്ങൾ വെറുത്ത ഭരണാധികാരികളായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ പറഞ്ഞു.ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നാടത്തുന്ന…

0 Comments

പെൺകുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്‌പെന്‍ഷന്‍; സർക്കാർ നടപടി ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളികൊണ്ട്; സംഭവിച്ചത് ഗുരുതര വീഴ്ച്ച, കൈക്ക് പകരം എന്ത് നൽകും.?

പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടർ മാരെ സംരക്ഷിക്കുന്ന വിധം ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍…

0 Comments

മാവിനക്കട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റിക്ക് പുതിയ നേതൃത്വം; 2025-26 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയാണ് നിലവിൽ വന്നത്; കൂടുതൽ അറിയാം..

മാവിനക്കട്ട(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്തിലെ മാവിനക്കട്ട കേന്ദ്രമാക്കി നാല് മഹല്ല് പരിധിയിൽ പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റിക്ക് പുതിയ നേതൃത്വം. നാട്ടിലെ പാവപ്പെട്ടവർക്ക് അത്താണിയായി മാറിയിട്ടുള്ള തണൽ…

0 Comments