കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി മെമോറിയല്‍ അവാര്‍ഡ് മാണിക്കോത്ത് അബൂബക്കര്‍ ഹാജിക്ക്; ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും

കാസറഗോഡ്: ജാമിഅ സഅദിയ്യയുടെ സ്ഥാപകനും പൗരപ്രമുഖനുമായ കലട്ര അബ്ദുല്‍ ഖാദുര്‍ ഹാജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സ്മാരക അവാര്‍ഡ് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന…

0 Comments

ബോചെ ഇന്‍ഷൂറന്‍സിലൂടെ 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ്; സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരവധി സ്‌കീമുകള്‍

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സംരഭമായ ബോചെ ഇന്‍ഷൂറന്‍സ് ലോഞ്ച് ചെയ്തു. താങ്ങാനാവുന്ന നിരക്കില്‍ സമഗ്രമായ കവറേജ് ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ്…

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്; ജില്ലയിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായി ജില്ലയിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള ഗ്രാമത്തുകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കാറഡുക്ക…

0 Comments

ട്രോമാകെയർ കാസർഗോഡ് (ട്രാക്ക്) ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം വേലാസ്വരവുമായി സഹകരിച്ച് വളണ്ടിയർ പരിശീലനം നൽകി; കാഞ്ഞങ്ങാട് DYSP സി.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

വേലാശ്വരം(കാഞ്ഞങ്ങാട്): ട്രോമാകെയർ സൊസൈറ്റി കാസർഗോഡ്, വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വേലാശ്വരം വിശ്വ ഭാരതീ ക്ലബ്ബിൽ വച്ച് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. അപകടത്തിൽപ്പെടുന്നവർക്ക്…

0 Comments

ലോകം ബഹുദൂരം മുന്നേറുമ്പോൾ കേരളത്തിൽ സി.പി.എം ഭരണം നാടിനെ പുറകോട്ട് നയിച്ചതായി പി.കെ കുഞ്ഞാലികുട്ടി; സംസ്ഥാനത്ത് ആദ്യമായി മുസ്ലിം ലീഗ് പ്രവർത്തനം ഡിജിറ്റലാക്കി കാസർകോട്; കൂടുതൽ അറിയാം..

കാസര്‍കോട്: ആധുനിക സാങ്കേതിക വിദ്യയുടെ കുതിച്ച് ചാട്ടത്തിലൂടെ ലോകം ബഹുദൂരം മുന്നേറുമ്പോൾ കേരളത്തിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടത് ഭരണം നാടിനെ പുറകോട്ട് നയിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ…

0 Comments

“ബാക്ക് ടു ഫാമിലി 2025- അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു; കുട്ടികളുടെ സൗഹൃദങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണമെന്ന് പുഷ്പവതി; കൂടുതൽ അറിയാം..

മടിക്കൈ: കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് നടപ്പിലാക്കുന്ന "ബാക്ക് ടു ഫാമിലി 2025 - അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം…

0 Comments

ഇമ്മാനുവൽ സിൽക്‌സിൽ ക്യാഷ്ബാക്ക് ഓഫറോട് കൂടിയ വെഡ്ഡിംഗ് ഫെസ്റ്റിനു തുടക്കമായി; പർച്ചെയ്‌സ് ചെയ്യുന്ന തുക നറുക്കെടുപ്പിലൂടെ മുഴുവനായും തിരിച്ചു നൽകുന്ന പദ്ധതി

കാഞ്ഞങ്ങാട്: കേരളത്തിലെ വസ്ത്രവ്യപാര രംഗത്ത് പുത്തൻ ഫാഷൻ തരംഗം സൃഷ്‌ടിച്ച ഇമ്മാനുവൽ സിൽക്‌സിൽ പുതുമകളുമായി ഈ വർഷത്തെ വെഡ്ഡിംഗ് ഫെസ്റ്റിന് തുടക്കമായി. ഇമ്മാനുവൽ സിൽക്‌സിൽ നിന്നും വെഡ്ഡിംഗ്…

0 Comments

ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം; പോലീസിൻ്റെ കള്ളങ്ങൾ തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; വെട്ടിലായി സി.പി.എം; ഷാഫിക്ക് പിന്തുണയുമായി നേതാക്കൾ..

കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം. പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.പിയെ നേതാക്കൾ സന്ദർശിച്ചു. പ്രിയങ്ക ഗാന്ധി…

0 Comments

പൾസ് പോളിയോ- 2025; ജില്ലയിലെ 1,08,217 കുട്ടികൾക്കും, അതിഥി ത്തൊഴിലാളികളുടെ 922 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി വിപുലമായ ഒരുക്കങ്ങൾ; 1261 പോളിയോ ബൂത്തുകളും മറ്റു വിവരങ്ങളും; കൂടുതൽ അറിയാം..

കാസറഗോഡ്: 2025 ഒക്ടോബർ 12 ന് രാജ്യത്ത് പോളിയോരോഗ പ്രതിരോധത്തിന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടത്തിവരികയാണ്. നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ വൈകല്യമില്ലാത്ത നല്ല നാളെയുടെ പൗരന്മാരാക്കാനുള്ള കൂട്ടായശ്രമത്തിൻ്റെ…

0 Comments

അനുമതി നിഷേധിച്ചു; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും നടത്താനിരുന്ന ഗള്‍ഫ് പര്യടനത്തിന് കേന്ദ്രത്തിൻ്റെ ഉടക്ക്; വ്യക്തമായ കാരണം.? കൂടുതൽ അറിയുമ്പോൾ..

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.…

0 Comments