Categories
articles Kerala local news trending

അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മല്ലത്തെ മൂന്നുവയസ്സുക്കാരൻ; നാടിന് അഭിമാനമായി

കാസറഗോഡ്: മുളിയാർ ഗ്രാമ പഞ്ചായത്തിലെ മല്ലം മുണ്ടപള്ളത്തെ മൂന്നു വയസ്സുക്കാരൻ ശ്രീയാൻ കൃഷ്ണ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ആൽഫബറ്റിക് അക്ഷരങ്ങൾ, സംഖ്യങ്ങൾ, മാസങ്ങൾ,
ദിവസങ്ങൾ, പഴങ്ങൾ, പൂക്കൾ, ശരീരഭാഗങ്ങൾ, പക്ഷികൾ, നിറങ്ങൾ തുടങ്ങിയവയുടെ പേരുകൾ വ്യത്യസ്ത ഭാഷകളിൽ ഉച്ചരിച്ചാണ് ഈ കൊച്ചു മിടുക്കൻ നേട്ടങ്ങൾ കരസ്ഥ മാക്കിയത്. ശ്രീയാൻ കൃഷ്ണയുടെ നേട്ടം നാടിന് തന്നെ അഭിമാനമായി. നവീൻ, സജിനി എന്നിവരുടെ മകനാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest