കാസർകോട് കുണ്ടംകുഴിയിൽ വൻ തീപിടിത്തം; ഹാർഡ് വെയർ കട പൂർണ്ണമായും കത്തിയമർന്നു

കാസർകോട്: കുണ്ടംകുഴിയിൽ വൻ തീപിടിത്തം. വ്യാഴായ്ച്ച ഉച്ചയോടെയാണ് കുണ്ടംകുഴിയിലെ ഹാർഡ് വെയർ കടയിൽ വൻ തീ തീപിടിത്തമുണ്ടായിരിക്കുന്നത്. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര റോഡിലെ ശിവഗംഗ ഹാർഡ് വെയർ…

0 Comments

തലസ്ഥാനത്ത് ഇന്നും ബോംബ് ഭീഷണി; മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിലും ഓഫീസിലും പരിശോധന; സുരക്ഷ ശക്തമാക്കി..

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി…

0 Comments

ഇന്ത്യയുടെ തിരിച്ചടി ഭയന്നു; പാകിസ്ഥാൻ സൗഹൃദ രാജ്യങ്ങളോട് സഹായം തേടി; സസൂക്ഷ്‌മം നിരീക്ഷിച്ച് ഇന്ത്യ; ചൈനക്ക് പുറമെ തുർക്കിയും ഇറാനും; സംഭവം ഗുരുതരം; കൂടുതൽ അറിയാം..

ദില്ലി: പഹൽഗാം ഭീകരാക്രമണം, ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ സൗഹൃദ രാജ്യങ്ങളോട് സഹായം തേടി. ചൈന, തുർക്കി, ഇറാൻ അടക്കമുള്ള രാജ്യങ്ങളോടാണ് സഹായം തേടിയത്. ഇതോടെ യുദ്ധ…

0 Comments

മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി ബസിലിക്കയിലാണ് അന്ത്യവിശ്രമം; വിട നല്‍കി ലോകം; വിവിധ രാഷ്ട്ര തലവന്മാർ ചടങ്ങിൽ

വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി ബസിലിക്കയിലാണ് അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമം ഒരുക്കിയത്. വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്…

0 Comments

ഇറാൻ തുറമുഖത്ത് വൻ സ്ഫോടനം; 400-ലധികം പേർക്ക് പരിക്കേറ്റു, നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

ടെഹ്‌റാൻ(ഇറാൻ): ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ 400-ലധികം പേർക്ക് പരിക്കേറ്റു. നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. സ്ഫോടനത്തിൽ നിരവധി കിലോമിറ്ററോളം വലിയ പ്രകമ്പനം…

0 Comments

കൊല നടത്തിയത് മുൻ ജീവനക്കാരൻ തന്നെ; വിരലടയാളം മാച്ച് ചെയ്തു; അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നും പ്രതി വലയിലായി; സംഭവം ഇങ്ങനെ..

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി. തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിതിനെ ഇന്ന് രാവിലെ പോലീസ് പിടികൂടിയത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ…

0 Comments

കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു; ആദ്യ സന്ദർശനം കാലിക്കടവിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും തിങ്കളാഴ്ച്ച ജില്ലയിൽ

കാസര്‍കോട്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി ബി.വി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍…

0 Comments

പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കാൻസർ ബോധവൽക്കരണ ക്ലാസും രോഗനിർണയ ക്യാമ്പും നടത്തി

പുല്ലൂർ: ജീവിതശൈലി രോഗങ്ങളും കാൻസറും വളരെയധികം വേഗത്തിൽ വർദ്ധിച്ചുവരുന്ന കാലത്ത് ബോധവൽക്കരണ ക്ലാസും രോഗനിർണയ ക്യാമ്പും നടത്തി. ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്…

0 Comments

ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കും; കാസർകോട് കളക്ടറേറ്റ് പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് പ്രവാസി യുവാവ്; സംഭവം ഇങ്ങനെ..

കാസർകോട്: താലൂക്ക് അദാലത്തിൽ മന്ത്രി വി അബ്ദുൾ റഹിമാൻ നേരിട്ട് പരിഹരിച്ച ഭൂനികുതി വിഷയത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ വന്നതോടെ കാസർകോട് കളക്ടറേറ്റ് പടിക്കൽ പ്രവാസി യുവാവും…

0 Comments

പോലീസിന് രൂക്ഷ വിമർശനം; പതിനഞ്ചുകാരിയുടെ മരണത്തിൽ കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണം; കാസർകോട് സംഭവം ഇങ്ങനെ..

കാസര്‍കോട്: പൈവളികയിൽ നിന്നും കാണാതായ പതിനഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് രൂക്ഷ വിമർശനം. ഹൈക്കോടതിയാണ് രൂക്ഷമർശനം നടത്തിയത്. സംഭവത്തിൽ പോലീസിനോട് വിശദീകരണം തേടിയ ഹൈക്കോടതി,…

0 Comments