Categories
കാസർകോട് കുണ്ടംകുഴിയിൽ വൻ തീപിടിത്തം; ഹാർഡ് വെയർ കട പൂർണ്ണമായും കത്തിയമർന്നു
Trending News
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 കാസർകോട് ജില്ലാതല വിജ്ഞാപനമായി; നവംബർ 14 മുതൽ നവംബർ 21 വരെ; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..
കുട്ടികൾ പൊതുസഭയെ നയിച്ചു; വർണ്ണാഭമായി കാസറഗോഡ് ജില്ലാതല ശിശുദിനറാലി; കാസർകോട് എ.എസ്.പി ഡോ. എം നന്ദഗോപൻ ഫ്ലാഗ് ഓഫ് ചെയ്തു

കാസർകോട്: കുണ്ടംകുഴിയിൽ വൻ തീപിടിത്തം. വ്യാഴായ്ച്ച ഉച്ചയോടെയാണ് കുണ്ടംകുഴിയിലെ ഹാർഡ് വെയർ കടയിൽ വൻ തീ തീപിടിത്തമുണ്ടായിരിക്കുന്നത്. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര റോഡിലെ ശിവഗംഗ ഹാർഡ് വെയർ കടയാണ് പൂർണ്ണമായും അഗ്നിക്കിരയായത്. ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിദേയമാക്കിയത്. എം. ഗോപാലൻ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. അപകട കാരണം വ്യക്തമല്ല. അപകടസമയം ജീവനക്കാർ പുറത്തേക്ക് ഓടുകയായിരുന്നു. ആർക്കും പരിക്കില്ല എന്നാണ് വിവരം.
Also Read










