പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു; മുൻ എം.എൽ.എ കെ.വി കു‍ഞ്ഞിരാമൻ അടക്കം 4 പേർക്കും ആശ്വാസം

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ എം.എൽ.എ കെ.വി കു‍ഞ്ഞിരാമൻ അടക്കം 4 പേർക്കും ആശ്വാസം. സി.പി.എം…

0 Comments

അമേരിക്കയിൽ കാട്ടുതീ പടർന്ന് വലിയ നാശം വിതക്കുകയാണ്; മുപ്പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു; നിരവധി കെട്ടിടങ്ങൾ കത്തിയമർന്നു

കാലിഫോർണിയ: അമേരിക്കയിൽ കാട്ടുതീ പടർന്ന് വലിയ നാശം വിതക്കുകയാണ്. ലോസ് ഏഞ്ചൽസ് കുന്നിൻചെരിവുകളിൽ നിന്നാണ് തീ പടർന്നത്. ഇപ്പോൾ ജനവാസ പ്രദേശങ്ങളിലേക്കും പടരുകയാണ്. തെക്കൻ കാലിഫോർണിയയിൽ ശക്തമായ…

0 Comments

മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി; ലോക വലിച്ചെറിയൽ വിരുദ്ധ വാരാചരണം; കാഞ്ഞങ്ങാട് നഗരത്തിൽ മോക്ക് ഡ്രില്ലും ഫ്ലാഷ് മോബും നാടകവും റാലിയും നടത്തി

കാഞ്ഞങ്ങാട്: ശുചിത്വ മിഷൻ കാസർഗോഡ്, കാഞ്ഞങ്ങാട് നഗരസഭ, എസ്.പി.സി പ്രൊജക്റ്റ് കാസർഗോഡ്, ജനമൈത്രി പോലീസ്, എൻ.എസ്.എസ് നെഹ്റു കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വലിച്ചെറിയ വിരുദ്ധ വാചാരണത്തിൻ്റെ…

0 Comments

ബോവിക്കാനത്തെ ജല സംഭരണി നോക്കുകുത്തിയാകുന്നു; ബലക്ഷയം പരിശോധിച്ച് കമ്മീഷൻ ചെയ്യണം; മുളിയാർ പീപ്പിൾസ് ഫോറം

മുളിയാർ(കാസർഗോഡ്): ബോവിക്കാനം ടൗണിൽ നിർമ്മിച്ച ജല സംഭരണി ഉടൻ കമ്മീഷൻ ചെയ്യണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം യോഗം ആവശ്യപ്പെട്ടു. മുളിയാറിലെ മുഴുവൻ പ്രദേശങ്ങളിലേക്കും ശുദ്ധജലം ലഭ്യമാക്കണമെന്നാണ് ആവശ്യം.…

0 Comments

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകം; ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ ജനുവരി എഴിന്

കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട 19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. കണ്ണൂർ കണ്ണപുരത്തെ DYFI…

0 Comments

പാർട്ടി ഒന്നടങ്കം പ്രതിക്കൂട്ടിൽ; പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ അടക്കം 4 സി.പി.എം നേതാക്കളും ജയിലിലേക്ക്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പേരിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റ് നാല്…

0 Comments

പുലിഭീതി; വനം വകുപ്പിൻ്റെ ബോവിക്കാനം സെക്ഷൻ ഓഫിസിലെക്ക് പാത്രം കൊട്ടി പ്രതിഷേധിച്ചു

ബോവിക്കാനം(കാസർഗോഡ്): ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നിൽ ഫ്രണ്ട്സ് നുസ്രത്തിൻ്റെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെബോവിക്കാനം സെക്ഷൻ ഓഫിസിലെക്ക് പാത്രം കൊട്ടി പ്രതിഷേധ…

0 Comments

പുലികളെ മയക്ക് വെടിവെച്ച് പിടികൂടി മനുഷ്യജീവൻ രക്ഷിക്കണം; മുളിയാർ പീപ്പിൾസ് ഫോറം

ബോവിക്കാനം(കാസർഗോഡ്): പുലികളെ മയക്ക് വെടിവെച്ച് പിടികൂടി മനുഷ്യ ജീവൻ രക്ഷപ്പെടുത്തണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ബോവിക്കാനത്ത് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ പുലിയുടെ…

0 Comments

ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആന്തരിക രക്തസ്രാവമില്ല എന്നത് ആശ്വാസം നൽകുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിനുമായി ഡോക്ടർമാർ

കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനക്ക് ശേഷം മെഡിക്കൽ…

0 Comments

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; 78 കാരി യു.ബി ആയിഷയ്ക്ക് ഇനി നികുതിയടക്കാം; മകന്‍ ഇസ്മയിൻ്റെ നിയമപോരാട്ടം ഒടുവിൽ അദാലത്തില്‍ ഫലംകണ്ടു

കാസർകോട്: യു.ബി ആയിഷയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് കാസര്‍കോട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തില്‍ വിരാമമായി. തൻ്റെ ഭൂമിക്ക് നികുതിയടക്കാന്‍ കഴിയണം എന്ന ആവശ്യവുമായാണ് യു.ബി ആയിഷയും കുടുംബവും…

0 Comments