വിഷക്കാറ്റ്​ തുടങ്ങി; ഖത്തറില്‍ ജൂലായ്​ 29വരെ നീണ്ടു നില്‍ക്കാമെന്ന്​ കാലാവസ്ഥ അധികൃതര്‍, അഭയം പ്രാപിക്കാൻ സുരക്ഷിതമായ ഇടം തേടി പുറപ്പെടണം

വിനാശകരമായ കാറ്റ് പോകുന്നതുവരെ അഭയം പ്രാപിക്കാൻ സുരക്ഷിതമായ ഇടം തേടണം

0 Comments

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; ഫേസ്ബുക്ക് സുരക്ഷാ മേധാവി പറയുന്നത് ഇങ്ങനെ

കുട്ടികൾ ഒരു പുതിയ അപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങിയാൽ പ്രവർത്തനം കാണിച്ച് തരാൻ ആവശ്യപ്പെടുക

0 Comments

മക്കയിലേക്കുള്ള പുരാതന റൂട്ടുകൾ അവശേഷിപ്പുകൾ മാത്രമായി; ദശലക്ഷ കണക്കിന് മുസ്ലിങ്ങൾ ഹജ്ജ് നിർവഹിക്കാൻ ദീർഘദൂരം യാത്ര ചെയ്താണ് പോയിരുന്നത്

ഹജ്ജ് തീർഥാടകർ ബുദ്ധിമുട്ടുകളുടെ പ്രതീകമായി ചരിത്ര രേഖകളിൽ ഇടം പിടിക്കുകയും ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യുന്നു

0 Comments

സോഷ്യൽ മീഡിയ വഴി പരിചയപ്പെടാൻ സൗന്ദര്യം പ്രശ്നമില്ല; കാണാന്‍ വേണ്ടി വിളിച്ചുവരുത്തും, പോയാല്‍ എല്ലാം നഷ്ടപ്പെടും, കാണാമറയത്ത് നിന്നും കൊള്ളയടിക്കും

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കും. മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തും.

0 Comments

48 വർഷങ്ങൾക്ക് ശേഷം ഇന്ത്യ-പാക് യുദ്ധത്തിൻ്റെ വിജയഗാനം കണ്ടെത്തി നാവികസേന

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗാനങ്ങളുടെ പകര്‍പ്പടങ്ങിയ റെക്കോര്‍ഡ് ഓള്‍ഡ് ഡല്‍ഹിയില്‍ പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ കണ്ടെത്തി

0 Comments

ഞങ്ങൾ ഇന്നലെ കുഞ്ഞുങ്ങളെ കാട്ടിലേക്ക് വിട്ടു, ഇന്ന് രാത്രിയും കുഞ്ഞുങ്ങളെ വിട്ടയക്കും; പെരുമ്പാമ്പിൻ്റെ മുട്ടകൾ വിരിയിക്കാൻ കാസർകോട് ഹൈവേ പണി നിർത്തിയ കഥയിങ്ങനെ

പെരുമ്പാമ്പ് ഒരു മാളത്തിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ട് വനം വകുപ്പിനെ വിളിച്ചു. റോഡ് നിരപ്പിൽ നിന്ന് നാലടി താഴെയായിരുന്നു

0 Comments

എൻഡോസൾഫാൻ ദുരന്തം പോലെ അനാഥ പ്രതിമ; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും പണിപൂർത്തിയായില്ല, ശാപമോക്ഷം തേടി അമ്മയും കുഞ്ഞുങ്ങളും

കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ പുൽത്തകിടിയിലാണ് അമ്മയും കുഞ്ഞുങ്ങളും ശിൽപം ശാപമോക്ഷം തേടുന്നു.

0 Comments

ഡോക്ടറും വേണ്ട കുറിപ്പടിയും വേണ്ട; മരുന്നുകളുടെ വില്പനയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല, സർക്കാർ ആശുപത്രികൾക്ക് മുന്നിൽ സ്വകാര്യ ഫാർമസികൾ നിരവധി, പഠിച്ചവരാണോ മരുന്ന് നൽകുന്നത്?

ഒരു മിസൈൽ തൊടുത്തുവിടുന്നതിന് സമാനമായ എൻജിനിയറിങ്‌ ജോലിയാണ്‌ ഓരോ ഗുളികയുടെയും നിർമാണത്തിൻ്റെ പിന്നിലുള്ളത്.

0 Comments