കരിങ്കൽ ക്വാറികള്‍ക്ക് കുടപിടിക്കാനൊരുങ്ങുന്ന കേരള സര്‍ക്കാര്‍

അഞ്ചു ഹെക്ടറില്‍ കൂടുതലുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് വേണമെന്ന എന്‍.ജി.ടി ഉത്തരവ് നടപ്പാക്കിയാല്‍ ക്വാറികള്‍ പൂട്ടിപ്പോകുമെന്നാണ് സര്‍ക്കാരിൻ്റെ വാദം.

0 Comments

തങ്ങളുടെ സമുദ്രാതിർത്തിയിൽ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ കണ്ട പാക്കിസ്ഥാന്‍ ഭീതിയില്‍

സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്ന (പെരിസ്‌കോപ്പ് ആഴത്തില്‍) നിലയിലാണ് പാക്കിസ്ഥാന്‍ പുറത്ത് വിട്ട ചിത്രത്തിലെ അന്തര്‍വാഹിനിയുള്ളത്.

0 Comments

ന്യൂസ് അവറാണ് ചാനലുകളുടെ പ്രധാന റവന്യു; അവിടെ വെറുതെ വാര്‍ത്ത കൊടുത്താല്‍ അഡ്വര്‍ടൈസര്‍മാര്‍ വരില്ല; ഡ്രാമ വേണം, പോര്‍വിളിയും വെല്ലുവിളിയും വേണം; ശശികുമാർ പറയുന്നു

ജനങ്ങള്‍ക്ക് മയക്കുമരുന്നാണ് ആവശ്യമങ്കില്‍ അതും സെക്‌സ് ആണ് വേണ്ടതെങ്കില്‍ അതും നല്‍കുന്നതല്ല ജേണലിസ്റ്റുകള്‍ ചെയ്യേണ്ടത്.

0 Comments

സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ ലഭിച്ചു; അത്ഭുതത്തോടെ ശാസ്ത്രലോകം

സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഗ്രഹങ്ങള്‍ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല

0 Comments

ദൈവങ്ങൾ അല്പായുസ് നൽകിയ ഒരു ദൈവം ഓർമകളിൽ ജീവിക്കുന്നു; വണ്ണാൻ രാമൻ തെയ്യങ്ങളുടെ പെരിയാൾ

1995 സെപ്തംബർ 10 ന് നാല്പത്തി ആറാം വയസിൽ അന്തരിച്ച അദ്ദേഹം കഴകങ്ങളിലും കാവുകളിലും തെയ്യം കെട്ടിയാടി ഭക്തരുടെ മനം നിറച്ചു.

0 Comments

സ്വന്തം സംരംഭവുമായി രംഗത്ത് ഇറങ്ങി ചരിത്രം സൃഷ്ടിച്ചു; വിടവാങ്ങിയത് സ്വന്തം ബിരിയാണി കൊണ്ട് ആരാധകരെ സൃഷ്ടിച്ച ‘ദി ബിഗ് ഷെഫ്’

കോളജിൽ സീനിയറായി പഠിച്ച കൂട്ടുകാരൻ ബ്ലെസിക്ക് ഒരു സിനിമ സംവിധാനം ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ നൗഷാദ് ധൈര്യമായി പണം മുടക്കി.

0 Comments

കരുതിയിരിക്കാം; ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ ഇവയാണ്

നമ്മുടെ സ്വന്തം കൊച്ചിയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2100 ഓടെ നഗരത്തിന്‍റെ 2.32 അടി വെള്ളത്തിനടിയിലാകുമെന്നാണ് പ്രവചനം.

0 Comments

വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് നിയമ വിരുദ്ധമോ.? അലഹാബാദ് ഹൈക്കോടതിക്ക് പിന്നാലെ രാജസ്ഥാന്‍ ഹൈക്കോടതിയും വ്യക്തമാക്കിയത് ഇങ്ങനെ

ജയ്പുര്‍ (രാജസ്ഥാൻ): വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവ്…

0 Comments

ഏറ്റവും മികച്ച സംഗീതം കയറ്റുമതി ചെയ്യും; മറ്റ് രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്ത് സമ്പന്നമായി ഈ രാജ്യം; ഇത് സ്വീഡന്‍

കുറഞ്ഞ ജനസാന്ദ്രത, വിപുലമായ വനവിസ്തൃതി, 90,000 ലധികം തടാകങ്ങൾ, 3,000 കിലോമീറ്റർ കടൽത്തീരങ്ങൾ എന്നിവയാണ് സ്വീഡന്‍റെ പ്രത്യേകതകള്‍.

0 Comments

മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം കളക്ടര്‍ ഡോ. സജിത് ബാബു സ്ഥലം മാറി പോകുമ്പോള്‍; ജില്ലയുടെ വികസനത്തിന്‍റെ നാള്‍വഴികള്‍ ഓര്‍മ്മപ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍

മുഖം മിനുക്കി മനോഹരമാക്കിയ സിവിൽ സ്റ്റേഷൻ് ക്യാമ്പസിന്‍റെ ശിൽപി, സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധി പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ കളക്ടർ.

0 Comments