ഞങ്ങളുടെ ജില്ലക്കും ഒരു കലക്ടർ വേണം എന്ന ആവശ്യം കാസർക്കോട്ടെ ജനങ്ങൾക്ക് ഉണ്ടായ ഒരു കാലം ഉണ്ടായിരുന്നു
എന്തുകൊണ്ടും കളക്ടർ എന്ന രീതിയിൽ പലയിടത്തും ഡോ സജിത്ത് ബാബു മികച്ചു നിന്നിട്ടുണ്ട്.ഒരു കളക്ടർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.