ചെങ്ങറ പുനരധിവാസ പാക്കേജ് ഭൂപ്രശ്നങ്ങൾക്ക് പരിഹാരം; 58 കുടുംബങ്ങൾക്ക് പട്ടയം കൈമാറി; ഏറെ വർഷങ്ങളായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അറുതിയായി.?

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്കിലെ പെരിയ ഗ്രാമത്തിൽ ചെങ്ങറ പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി അനുവദിച്ച ഭൂമിയിൽ ഗുണഭോക്താക്കളുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിച്ച് 58 കുടുംബങ്ങൾക്ക് പട്ടയം കൈമാറി. പെരിയ ഗ്രാമത്തിലെ…

0 Comments

ഓണം വിപണി; സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും; കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിൻ്റെ ഭാഗമായി, സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന്…

0 Comments

ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണം; കണ്ണൂർ- മംഗളൂരു റൂട്ടിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണം; ജില്ലാ വികസന സമിതി

കാസർകോട്: പാസഞ്ചർ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസർകോട് ജില്ലയിലെ ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമു സർവീസ് മംഗലാപുരം വരെ നീട്ടണമെന്ന് ജില്ലാ വികസന…

0 Comments

കാസർഗോഡ് ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു; വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 6 ന്; കൂടുതൽ വിവരങ്ങൾ..

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ആഗസ്റ്റ് 6 ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ ജില്ലാ മെഡിക്കൽ ഓഫീസിൽ…

0 Comments

പ്രവാസിയായ അബ്ദുൽ മജീദിൻ്റെ മരണത്തിൽ ദുരൂഹത നീക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ; പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2023 നവംബർ ഒന്നിന്; കേസ് ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണം; സംഭവം കൂടുതൽ അറിയാം..

കാസർകോട്: പാണളം സ്വദേശിയും പ്രവാസിയുമായ അബ്ദുൽ മജീദിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം. കേസ് കാസർകോട് ജില്ലാ പോലീസ്…

0 Comments

വീടുകളിൽ രാമായണ പാരായണം ഒരുക്കി കൊളവയൽ രാജരാജേശ്വരി ക്ഷേത്ര ഭക്തജന കൂട്ടായ്മ; കുട്ടികളും വൃദ്ധജനങ്ങളും അടക്കം നിരവധി പേരാണ് ദിവസേനയുള്ള രാമായണ പാരായണത്തിൽ പങ്കാളികളാകുന്നത്

കാഞ്ഞങ്ങാട്: കൊളവയൽ രാജരാജേശ്വരി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിധിയിലെ വീടുകളിൽ കർക്കടകം ഒന്ന് മുതൽ രാമായണ പാരായണം ഭക്ത്യാദരപൂർവ്വം നടന്നുവരുന്നു. രാമയണപാരായണത്തിൽ നിത്യവും സ്ത്രീകളും കുട്ടികളും…

0 Comments

ജില്ലയുടെ ശബ്ദം ഭരണ സിരാകേന്ദ്രങ്ങളിൽ നിരന്തരം എത്തിച്ച വികസന ശില്പിയായിരുന്നു മുൻ മന്ത്രിയെന്ന് ബഷീർ വെള്ളിക്കോത്ത്; ചെർക്കളം അബ്ദുല്ല അനുസ്മരണം നടത്തി മുസ്ലിം ലീഗ്

കാസർകോട്: കേരളത്തിൻ്റെ വടക്കേ അറ്റമായ കാസർകോട് ജില്ലയുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ നിരന്തരം എത്തിച്ച് നാടിൻ്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച, ജില്ലയുടെ വികസന ശില്പിയായിരുന്ന നേതാവായിരുന്നു…

0 Comments

ബി.ജെ.പിയുടെ ഇരട്ടത്താപ്പിൽ ഞെട്ടി ക്രിസ്ത്യൻ സമൂഹം; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ജയിൽ പരിസരത്ത് നാടകീയ രംഗങ്ങൾ..

ദില്ലി: ബി.ജെ.പിയുടെ ഇരട്ടത്താപ്പിൽ ഞെട്ടി ക്രിസ്ത്യൻ സമൂഹം. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ജയിലിലാക്കിയ സംഭവത്തിലാണ് നെറികെട്ട രാഷ്ട്രീയം ബിജെപി കളിക്കുന്നത്. കേരളത്തിൽ…

0 Comments

ഗ്രാമീണ ജനതയ്ക്ക് നിയമ പരിജ്ഞാനം നൽകാൻ ഹൊസ്ദുർഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് കഴിഞ്ഞു; ഇ. ചന്ദ്രശേഖരൻ എം.എൽ.എ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ്‌ കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഗ്രാമങ്ങളിൽ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ സെമിനാറുകളും മറ്റും ഗ്രാമീണ ജനതയ്ക്ക് നിയമ പരിജ്ഞാനം നൽകാൻ സഹായകമായെന്ന് ഇ.ചന്ദ്രശേഖരൻ…

0 Comments

കനത്ത മഴ തുടരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം, ഏതൊക്കെ മേഖലകളിൽ.? കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം,…

0 Comments