തുളുനാടിൻ്റെ ഹിന്ദു മുസ്ലിം ക്രൈസ്തവ മതമൈത്രിക്ക് ചെർക്കളം അബ്ദുള്ള വലിയ സംഭാവനകൾ നൽകി; പ്രശസ്ത ചിത്രകാരൻ പി.എസ് പുൻഞ്ചിത്തായ

കാസർഗോഡ്: ഉത്തര കേരളത്തിൻ്റെയും ദക്ഷിണ കർണാടകത്തിൻ്റെയും ഹിന്ദു മുസ്ലിം ക്രൈസ്തവ മതമൈത്രിക്ക് മുൻ മന്ത്രി ചെർക്കളം അബ്ദുള്ള വലിയ സംഭാവനകൾ നൽകി എന്ന് പ്രശസ്ത പ്രകൃതി ചിത്രകാരൻ…

0 Comments

ഓപ്പറേഷൻ ധൂമം എന്ന പേരിൽ കാസറഗോഡ് ജില്ലയിൽ സംയുക്ത പരിശോധന; നടപടി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം; വിവിധ സ്ഥാപനങ്ങൾ പരിശോധിച്ചു

കാസറഗോഡ്: കേന്ദ്ര പുകയില നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഓപ്പറേഷൻ ധൂമം എന്ന പേരിൽ കാസറഗോഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാഴാഴ്ച സംയുക്ത പരിശോധന…

0 Comments

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു; പി.സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരള(എ.എ.ഡബ്ല്യൂ.കെ) കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു. കാഞ്ഞങ്ങാട് എം.എൻ.സ്മാരക ഹാളിൽ നടന്ന വാർഷിക ജനറൽ…

0 Comments

കുട്ടികൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു; രാവിലെ 6 മണി മുതൽ 8 മണി വരെ പരിശീലനം; പദ്ധതി കാഞ്ഞങ്ങാട് രാവണീശ്വരം മാക്കിയിൽ

കാഞ്ഞങ്ങാട്: രാവണീശ്വരം ശോഭന ആർട്സ്& സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള നീന്തൽ പരിശീലനം മാക്കിയിൽ വയലാകുളത്തിൽ ആരംഭിച്ചു. ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ എം.ടി.പി സെയ്ഫുദ്ദീൻ ഉദ്‌ഘാടനം ചെയ്തു.…

0 Comments

തളങ്കര ജി.എം.എച്ച്.എസ് 75 ബാച്ച് നടപ്പിലാക്കുന്ന ഗ്രീൻ കാസർകോട് പദ്ധതി മുന്നാട് പീപ്പിൾസ് കോളേജ് കാമ്പസിലും; കാസർകോട് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് ഇ.പത്മാവതി വൃക്ഷതൈ നട്ടു

കാസർകോട്: തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കുൾ 75 ബാച്ചിൻ്റെ സുവർണ്ണ ജൂബിലിയുടെ ആഘോഷത്തിൻ്റെ ഭാഗമായി 'ഗ്രീൻ കാസർകോട് ' മൂന്നാം ഘട്ട പദ്ധതി മുന്നാട് പീപ്പിൾസ് കോളേജ്…

0 Comments

ഗതാഗത മന്ത്രിയുടെ നിലപാട് തള്ളി എൽ.ഡി.എഫ് കൺവീനർ കൂടിയായ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌; ആരെങ്കിലും നാളെ കെ.എസ്.ആ‌ർ.ടി.സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്ന് വെല്ലുവിളി; ദേശിയ പണിമുടക്ക് പൂർണ്ണ ബന്ദിലേക്ക്.?

തിരുവനന്തപുരം: നാളെ ജൂലൈ 9 ബുധനാഴ്ച്ച ദേശിയ പണിമുടക്ക്. ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണമായിരുന്നു. പൊതുജനം ബുദ്ധിമുട്ടി. പല ഇടത്തും യാത്രക്കാർ വലഞ്ഞു. നാളെ ദേശിയ…

0 Comments

നിങ്ങൾ എന്തെങ്കിലും സ്വന്തമായി ചെയ്ത് അതിൻ്റെ സുഖം അനുഭവിച്ചിട്ടുണ്ടോ.? ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിച്ച് അതിൻ്റെ പൂവും കായും കാണുക; മലയാളികൾ ഇന്നും ഏറ്റവും കൂടുതൽ വായിക്കുന്നത് ബഷീർ കൃതികളെന്ന് അംബികാസുതൻ മാങ്ങാട്; കൂടുതൽ അറിയാം..

കാസർകോട്: ബഷീർ കൃതികൾ പരത്തിയ വെളിച്ചം കാലമേറുമ്പോൾ മങ്ങുന്നതിനു പകരം കൂടുതൽ വെളിച്ചമുള്ളതാ വുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ അംബികസുതൻ മാങ്ങാട് പറഞ്ഞു. വിവര പൊതുജന സമ്പർക്ക വകുപ്പ്…

0 Comments

ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്; ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് തടഞ്ഞു; പ്രതിഷേധമിരമ്പി, ജലപീരങ്കി പ്രയോഗിച്ചു

കാസർകോട്: ഇടത് സർക്കാരിൻ്റെ പിടിപ്പ്കേട് കൊണ്ട് ആരോഗ്യ മേഖലയിൽ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച്‌ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കാസർകോട് ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച്…

0 Comments

ചേറ്റുകുണ്ട് കീക്കാൻ മീത്തൽ വീട് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവഭാഗമായി ഞാറ് നടീൽ ഉത്സവം നടന്നു; പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനു കീഴിൽ വരുന്ന ചേറ്റുകുണ്ട് കീക്കാൻ മീത്തൽ വീട് തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനത്ത് 2026ൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്…

0 Comments

വെള്ളിക്കോത്ത് അയ്യപ്പ ഭജനമന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വിഘാതം വരുത്താനുള്ള നീക്കം; ഭക്തജനങ്ങൾ പ്രതിഷേധ കൂട്ടായ്മയൊരുക്കി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഭക്ത ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മയൊരുക്കി. അയ്യപ്പഭജന മന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് ഉത്സവത്തിനും വിഘാതം വരുത്താൻ വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിൻ്റെ വിഎച്ച്എസ്ഇ…

0 Comments