ജന ഹൃദയങ്ങളിൽ കൂടി സ്ഥാനം പിടിച്ചുപറ്റിയ സമർത്ഥനായ ഉദ്യോഗസ്ഥൻ; നിലവിൽ കണ്ണൂർ- കാസറഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി; രാഷ്ട്രപതിയുടെ പോലീസ് മെഡൽ സ്വന്തമാക്കുന്ന പി. ബാലകൃഷ്ണൻ നായരെ കുറിച്ച് ഈ സ്വാതന്ത്ര്യ ദിനത്തിൽ കൂടുതൽ അറിയാം..

കാസർകോട്: കാസർകോട് ജില്ലക്കാരനും കണ്ണൂർ കാസറഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പിയുമായ പി. ബാലകൃഷ്ണൻ നായർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്ത്…

0 Comments

ഉസ്താദുമാരെ നിയമിക്കുന്ന കാര്യത്തിൽ മഹല്ല് ഭാരവാഹികൾ അതീവ ജാഗ്രത പാലിക്കണം; പള്ളി ഇമാമിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ; എം.എസ്.ആർ വിഷയത്തിൽ നടപടിക്ക് നിർദ്ദേശം..

കാസർകോട്: മാലിക്ദീനാറിൽ ചേർന്ന ഖത്വീബുമാരുടെ ഖുത്വബാ സംഗമവും ശില്പശാലയിലും പങ്കടുക്കാൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ കാസർകോട് എത്തി. സംഗമത്തിൽ പങ്കടുത്ത ശേഷം…

0 Comments

ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ക്ഷണം; സ്വച്ഛ ഭാരത് മിഷനിലെ മികച്ച പ്രവർത്തനങ്ങൾ; കൂടുതൽ അറിയാം..

കാസർകോട്: കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻ്റെ പ്രത്യേക അതിഥിയായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് വി.കെ ബാവയ്ക്ക് ക്ഷണം ലഭിച്ചു. ശുചിത്വം, ഒ…

0 Comments

രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ പട്ടികയിൽ നിന്നും ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർഎസ്പി (ബി), എൻ.ഡി.പി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി

ദില്ലി: രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ തെരഞ്ഞടുപ്പ് പട്ടികയിൽ നിന്നും ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും റദ്ദായി.…

0 Comments

സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും കയ്യേറാനുള്ള ശ്രമം ജില്ലാ കളക്ടർ തടഞ്ഞു; നീർച്ചാൽ ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി; വില്ലേജ് ഓഫീസ് മാർച്ച് ഫലം കണ്ടെന്ന് ആക്ഷൻ കമ്മിറ്റി

നീർച്ചാൽ(കാസർകോട്): സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും സ്വകാര്യ വ്യക്തി കയ്യേറാനുള്ള ശ്രമത്തിനെതിരെ ബേള വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫലം കണ്ടു. നീർച്ചാൽ ഏണിയർപ്പ് ലൈഫ്…

0 Comments

തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ കാസര്‍കോട് നഗരസഭ ഒരുക്കിയ ‘സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ്’ നാടിന് സമര്‍പ്പിച്ചു; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്‌ഘാടനം ചെയ്തു

കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ്' എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. നഗരസഭ…

0 Comments

തൃക്കരിപ്പൂര്‍ ഗ്രാമം ഇനി ക്യാമറ കണ്ണില്‍; പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത പാലിക്കുക; CCTV ക്യാമറകള്‍ പണിതുടങ്ങി; സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തുടക്കം..

തൃക്കരിപ്പൂര്‍(കാസർകോട്): തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് CCTV ക്യാമറകള്‍…

0 Comments

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ; അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും; നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷണര്‍; കൂടുതൽ അറിയാം..

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍…

0 Comments

ശക്തമായ മഴക്ക് സാധ്യത; ആഗസ്റ്റ് 6 ബുധനാഴ്ച കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ജില്ലാ കളക്ടർ; കൂടുതൽ അറിയാം..

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനസുരക്ഷയെ മുൻനിർത്തി ആഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

0 Comments

17കാരി സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു; വയസ്സ് 19 ആണെന്നും വിവാഹിതയാണെന്നും പറഞ്ഞാണ് ചികിത്സ തേടിയത്; കുഞ്ഞിനെ തലശ്ശേരിയിലെ ഓര്‍ഫനേജിന് കൈമാറാന്‍ പോയപ്പോൾ പീഡന വിവരം പുറത്തായി; പോക്‌സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ബദിയടുക്ക പോലീസ്

ബദിയഡുക്ക(കാസർകോട്): 17കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ച സംഭവത്തിൽ 39 കാരൻ അറസ്റ്റിലായി. ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് അറസ്റ്റ്. വയസ്സ് 19 ആണെന്നും…

0 Comments