സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണം; കേരള മുസ്ലിം ജമാഅത്ത് നേതാവ് പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി

കാസറഗോഡ്: ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിൻ്റെ മദ്‌റസ പഠനത്തിന് സമയം നഷ്ടപ്പെടുന്ന രീതിയിലുള്ള സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍…

0 Comments

തൃക്കരിപ്പൂരിൽ ശുചിത്വ ജാഥയും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും നടത്തി

തൃക്കരിപ്പൂർ(കാസർഗോഡ്): മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തങ്ങളുടെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ ജാഥയും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും നടത്തി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ശുചിത്വ ജാഥയിൽ ജില്ലാ,…

0 Comments

എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകൾ; റീ എഡിറ്റിംഗ് പൂർത്തിയായി; സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി; മറ്റു സംഭവങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ റീ എഡിറ്റിംഗ് പൂർത്തിയായി. ആദ്യം പറഞ്ഞത് പ്രകാരം 17 ഭാഗങ്ങളിൽ മാറ്റം വരും എന്നാണ് കരുതിയതെങ്കിൽ ഇപ്പോൾ…

0 Comments

താനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ മുബൈയിൽ നിന്നും കണ്ടെത്തി; നാളെ നാട്ടിൽ തിരിച്ചെത്തിക്കും; എന്തിന് നാട് വിട്ടു, കൂടെയുള്ള സഹായി ആര്.? കൂടുതൽ അറിയാം..

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്നും കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിനികളായ ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള…

0 Comments

വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണം; വയനാട് തുരങ്കപാത നിർമ്മാണത്തിന് അനുമതി; സംഭവം ഇങ്ങനെ..

ക​ൽപ്പറ്റ: വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ സ്ഥലത്താണ് തുരങ്കപാത നിര്‍മാണത്തിനുള്ള…

0 Comments

കാട്ടാന ആക്രമണത്തിൽ ആറളത്ത് വൻ പ്രതിഷേധം; മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ആറളത്ത് വൻ ജനകീയ പ്രതിഷേധം. കാട്ടാന വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം…

0 Comments

രക്ഷാപ്രവർത്തനം തുടരുന്നു; പ്രാർത്ഥനയോടെ തെലങ്കാന, ടണലിടിഞ്ഞ് അകപെട്ട ജീവനക്കാരെ രക്ഷിക്കാൻ കൂടുതൽ വിദഗ്ധർ; സംഭവം ഇങ്ങനെ..

തെലങ്കാനയിലെ നാഗർ കുർണൂലിൽ ടണലിടിഞ്ഞ് എട്ട് പേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഉത്തരാഖണ്ഡ് ദൗത്യത്തിൽ പങ്കെടുത്ത റാറ്റ് മൈനേഴ്സും തികളാഴ്ച്ച രാവിലെ മുതൽ…

0 Comments

ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം; ജീപ്പ് നൂറടിത്താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണ അന്ത്യം; ഞെട്ടൽ മാറാതെ ഒരു നാട്..

ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണ അന്ത്യം. പന്നിയാർകുട്ടിക്ക് സമീപം വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ്…

0 Comments

ശശി തരൂർ വിവാദ ലേഖനം; സമ്മിശ്ര പ്രതികരണം; നിലപാട് തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചുതരൂ എന്ന വെല്ലുവിളി; പ്രതികരിച്ച് മുസ്ലിം ലീഗും; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: കോൺഗ്രസ് നേതാവായ ശശി തരൂർ എം.പി ഇടത് സർക്കാർ ഭരണത്തിലെ വ്യവസായ വകുപ്പിനെ പുകഴ്ത്തി എഴുതിയ ലേഖനം വലിയ വിവാദത്തിന് തിരികൊളുത്തി. തരൂരിന് എതിരെ കോൺഗ്രസ്…

0 Comments

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം; മുറിയിൽ ഉണ്ടായിരുന്ന സകലതും കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന്…

0 Comments