വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണം; വയനാട് തുരങ്കപാത നിർമ്മാണത്തിന് അനുമതി; സംഭവം ഇങ്ങനെ..
കൽപ്പറ്റ: വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ സ്ഥലത്താണ് തുരങ്കപാത നിര്‍മാണത്തിനുള്ള…