മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണം; തെക്കേ കൊട്ടാരം പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി മാട് എടുക്കൽ പ്രവർത്തി ആരംഭിച്ചു

കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തിയുടെ ഭാഗമായി പത്തായപുര ഉൾക്കൊള്ളുന്ന തെക്കേ കൊട്ടാരത്തിൻ്റെ പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി മാട് എടുക്കൽ പ്രവർത്തി ആരംഭിച്ചു. കിഴക്കുംകര…

0 Comments

ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ

കാസറഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി കാസറഗോഡ് ജില്ലാ ഭരണകൂടം ആരംഭിച്ച ഐ-ലീഡ് പദ്ധതിയുടെ ഭാഗമായി പനത്തടി, കല്ലാർ, ബദിയടുക്ക MCRC കളിൽ നിർമിക്കുന്ന 3 ഫോൾഡ്‌…

0 Comments

ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിൽ കാണാനെത്തി ജർമൻ സംഘം

ഉദുമ: അജൈവ മാലിന്യ ശേഖരണത്തിലും തരംത്തിരിക്കലിലും മാതൃകപരമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ ജർമ്മൻ സംഘം ഉദുമ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. ജർമ്മനി…

0 Comments

ഹജ്ജ് 2025 – പാസ്സ്പോർട്ട് സ്വീകരണ സ്പെഷല്‍ ക്യാമ്പ് സംഘടിപ്പിച്ച‍ു

കാസറഗോഡ്: ജില്ലയില്‍ നിന്ന‍ും 2025 വർഷത്തെ ഹജ്ജ് കർമ്മത്തിന് പ‍ുറപ്പെട‍ുന്ന തീ‍ർത്ഥാടകര‍ുടെ പാസ്സ്പോർട്ട‍ുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ കാസർകോട് കലക്ട്രേറ്റിലെ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍…

0 Comments

ശശി തരൂർ വിവാദ ലേഖനം; സമ്മിശ്ര പ്രതികരണം; നിലപാട് തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചുതരൂ എന്ന വെല്ലുവിളി; പ്രതികരിച്ച് മുസ്ലിം ലീഗും; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: കോൺഗ്രസ് നേതാവായ ശശി തരൂർ എം.പി ഇടത് സർക്കാർ ഭരണത്തിലെ വ്യവസായ വകുപ്പിനെ പുകഴ്ത്തി എഴുതിയ ലേഖനം വലിയ വിവാദത്തിന് തിരികൊളുത്തി. തരൂരിന് എതിരെ കോൺഗ്രസ്…

0 Comments

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം; മുറിയിൽ ഉണ്ടായിരുന്ന സകലതും കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന്…

0 Comments

പട്ടാപ്പകൽ ബാങ്ക് കൊളള, പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; മോഷ്ട്ടാവ് മലയാളി തന്നെ; 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം നഷ്ട്ടമായതിലും സംശയം തുടരുന്നു; സംഭവം ഇങ്ങനെ..

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കൊളളയിൽ പ്രതി മലയാളിയാണെന്ന നിഗമനത്തിൽ ഉറച്ച് പോലീസ്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഷണം നടന്ന് മൂന്നാം ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ…

0 Comments

വികസനത്തിൻ്റെ നേട്ടങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം; മന്ത്രി വി. ശിവന്‍കുട്ടി

കാസർകോട്: വികേന്ദ്രീകൃത ആസൂത്രണത്തിൻ്റെ ഭാഗമായി വികസനത്തിൻ്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനാവിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ കളനാട്…

0 Comments

കുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം; പത്ത് പേർക്ക് ജീവൻ നഷ്ടമായി; നിരവധിപേർക്ക് പരിക്ക്; സംഭവം ഇങ്ങനെ..

ലക്‌നോ: പ്രയാഗ്‌രാജില്‍ കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ പത്തു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രയാഗ്രാജ്-മിര്‍സാപുര്‍ ഹൈവേയില്‍ മെജയില്‍…

0 Comments

ഓടികൊണ്ടിരുന്ന ഇന്നോവ കാർ കാട്ടാന ചവിട്ടി മറിച്ചു; കാറിലുണ്ടായിരുന്നത് നാല് വിദേശ വിനോദ സഞ്ചാരികൾ; സംഭവം ഇങ്ങനെ..

മൂന്നാർ: ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ച് കാട്ടാന. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ…

0 Comments