അധികാരം കിട്ടുന്നതുവരെ പ്രവര്‍ത്തിക്കും; ബി.ജെ.പിയില്‍ ഗ്രുപ്പുകളോ തനിക്കായി ഒരു ടീമോ ഉണ്ടാകില്ല; പുതിയ ബിജെപി അധ്യക്ഷന്‍ പറയുന്നത്.. നടക്കുമോ ഈ സ്വപ്നം.?
തിരുവനന്തപുരം: കേരളത്തിൽ അധികാരം പിടിക്കുകയാണ് കേന്ദ്രം തന്നെ ഏല്‍പ്പിച്ച ദൗത്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അധികാരം കിട്ടുന്നതുവരെ കേരളം…