മുംബൈയിലെ സലൂണിൽ ചെലവഴിച്ച പണം സംബന്ധിച്ചും അന്വേഷണം; നാടുവിട്ട പെൺകുട്ടികളെ സഹായിച്ചയാൾ അറസ്റ്റിൽ; വിവിധ വകുപ്പുകൾ ചുമത്തി ജയിലിലാക്കി

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത കേസിൽ പെൺകുട്ടികളെ സഹായിച്ച യുവാവ് അറസ്റ്റിൽ. എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെയാണ് അറസ്റ്റ് രേഖപ്പെടുത്തി…

0 Comments

പോലീസിന് രൂക്ഷ വിമർശനം; പതിനഞ്ചുകാരിയുടെ മരണത്തിൽ കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണം; കാസർകോട് സംഭവം ഇങ്ങനെ..

കാസര്‍കോട്: പൈവളികയിൽ നിന്നും കാണാതായ പതിനഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് രൂക്ഷ വിമർശനം. ഹൈക്കോടതിയാണ് രൂക്ഷമർശനം നടത്തിയത്. സംഭവത്തിൽ പോലീസിനോട് വിശദീകരണം തേടിയ ഹൈക്കോടതി,…

0 Comments

കാസർകോട് കാണാതായ പത്താം ക്ലാസുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും വനത്തിൽ തുങ്ങി മരിച്ച നിലയിൽ; മൃതദേഹം ലഭിച്ചത് വ്യാപക തിരച്ചിലിനൊടുവിൽ; സംഭവം ഇങ്ങനെ..

കാസര്‍കോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും മരിച്ച നിലയില്‍. പത്താം ക്ലാസുകാരിയുടെയും നാൽപ്പത്തിരണ്ടുകാരൻ ഓട്ടോറിക്ഷ ഡ്രൈവറുടെയും മൃതദേഹം തൊട്ടടുത്ത വനത്തിൽ നിന്നും തുങ്ങി മരിച്ച നിലയിലാണ്…

0 Comments

താനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ മുബൈയിൽ നിന്നും കണ്ടെത്തി; നാളെ നാട്ടിൽ തിരിച്ചെത്തിക്കും; എന്തിന് നാട് വിട്ടു, കൂടെയുള്ള സഹായി ആര്.? കൂടുതൽ അറിയാം..

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്നും കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിനികളായ ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള…

0 Comments

താനൂരിൽ നിന്നും കാണാതായ 2 പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതം; കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ചും അന്വേഷണം

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതം.+2 വിദ്യാർത്ഥികളായ പെൺകുട്ടികൾ പരീക്ഷ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇവർ വീട്ടിൽ നിന്നും ധരിച്ച വസ്ത്രം…

0 Comments

മദ്യപാനവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യത്തിൽ മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ; സംഭവം ഇങ്ങനെ..

കൊച്ചി: മദ്യപാനവുമായി ബന്ധപ്പെട്ട് പറഞ്ഞ പാർട്ടി തീരുമാനത്തിൽ മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഇന്നലെ പറഞ്ഞ ഉറച്ച…

0 Comments

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു

കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. തിടമ്പ് ഏറ്റുന്നതിന് മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തെ…

0 Comments

മക്കളുടെ മർദ്ദനമേറ്റ് അച്ഛന് മരിച്ചു; ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ മക്കളുടെ മർദ്ദനമേറ്റ് അച്ഛന് മരിച്ചു. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56 കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പോലീസ്…

0 Comments

മഞ്ചേശ്വരം വാമഞ്ചൂർ അപകടം; സൂചിപ്പിക്കുന്നത് ദേശീയപാത നിർമ്മാണത്തിലെ അപാകതയും അമിത വേഗതയും; സംഭവം ഇങ്ങനെ..

മഞ്ചേശ്വരം: ദേശീയപാതയിലെ പുതിയ 3 വരി റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം വാമഞ്ചൂരിൽ സംഭവിച്ച അപകടം ഇത് സൂചിപ്പിക്കുന്നു. വാമഞ്ചൂർ ചെക്പോസ്റ്റിന് സമീപം പാലത്തില്‍…

0 Comments

സ്കൂൾ വിദ്യർത്ഥികളിൽ ആക്രമണ സ്വാഭാവം കൂടുന്നു; കാസർകോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ കാല് തല്ലിയൊടിച്ചു; സംഭവം ഇങ്ങനെ..

കാസർകോട്: ഫുട്ബോള്‍ കളി കാണാനെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദ്ദനം. സീനിയർ വിദ്യാർഥികളിൽ നിന്നുമാണ് ക്രൂര മർദ്ദനമേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രി ചികിത്സക്ക്…

0 Comments