വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

കാസറഗോഡ്: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിൻ്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി. കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച…

0 Comments

ഉപ്പള ജി.എച്ച്.എസ് സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു

കാസറഗോഡ്: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപിക്കുന്നത് നാടിൻ്റെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇന്ത്യയില്‍ കേരളം സാക്ഷരതയുടെയും വിദ്യാഭ്യാസത്തിൻ്റെയും ദീപസ്തംഭമാണെന്ന്…

0 Comments

തൃശൂരിൽ ബാങ്ക് കൊള്ളയടിച്ചു; മോഷ്ടാവിനെ തിരിച്ചറിയാൻ സാധിച്ചില്ല, എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം

തൃശൂർ: തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം. നിർണായക സിസിടിവി ദൃശ്യങ്ങൾ കിട്ടിയെന്നും സൂചനയുണ്ട്. അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ…

0 Comments

അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്താൻ പോകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇരുരാജ്യങ്ങൾക്കുമിടയിലെ മികച്ച സാമ്പത്തിക സഹകരണത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും സംയുക്ത പ്രസ്താവനയിൽ ഇരുനേതാക്കളും വ്യക്തമാക്കി. വ്യാപാരത്തിലെ അസമത്വത്തെക്കുറിച്ച് ഇന്ത്യയും അമേരിക്കയും ഉടൻ ചർച്ചകൾ ആരംഭിക്കും. വൈറ്റ് ഹൗസിൽ നടന്ന…

0 Comments

ട്രംപുമായി കൂടിക്കാഴ്ച നാളെ; പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ

വാഷിം​ഗ്ടൺ: ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ…

0 Comments

ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്ത് 2024 -2025 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആനന്ദാ ശ്രമം ഐ.എം.എ. ഹാൾ മാവുങ്കാലിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ദുബായ് സോനാപ്പൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിൻ്റെ ഉദ്ഘാടനം ബോചെ, സിനിമാതാരം കാജല്‍…

0 Comments

കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.…

0 Comments

അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് സംഘാടക സമിതി ഓഫീസ് ചെർക്കളയിൽ തുറന്നു; ഗാലറിയുടെ നിർമ്മാണം ആരംഭിച്ചു

ചെർക്കള(കാസർഗോഡ്): വിന്നേഴ്സ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് സംഘാടക സമിതി ഓഫീസ് തുറന്നു. ചെർക്കള പാടി റോഡിലുള്ള സിറ്റി സെന്ററിലാണ്…

0 Comments

പെരളം മധുരക്കാട് ഇടയിൽ വീട് താനത്ത് വളപ്പ് തറവാട് പുനപ്രതിഷ്ടാ ചടങ്ങ് നടന്നു; കളിയാട്ട മഹോത്സവം 10,11 തീയ്യതികളിൽ നടക്കും

കാഞ്ഞങ്ങാട്: മടിയൻ ക്ഷേത്ര പാലകനീശ്വരൻ്റെ അമരഭൂമിയിൽ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളിൽ പുള്ളിക്കരിങ്കാളി യമ്മയുടെ നർത്തക സ്ഥാനവും വിളക്കും…

0 Comments