കാസറഗോഡ് അനന്തപുരത്തുള്ള വ്യവസായ പാർക്കിൽ വലിയ പൊട്ടിത്തെറി; പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലാണ് സംഭവം; തൊഴിലാളി മരിച്ചു; നിരവധിപേരെ ആശുപത്രികളിലേക്ക് മാറ്റി; രക്ഷാ പ്രവർത്തനം തുടരുന്നു

കാസർഗോഡ്: കുമ്പള അനന്തപുരത്തുള്ള വ്യവസായ പാർക്കിൽ വലിയ പൊട്ടിത്തെറി. പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് വൻ അപകടം ഉണ്ടായിരിക്കുന്നത്. ഒരു തൊഴിലാളി മരിച്ചു എന്നാണ് വിവരം.…

0 Comments

കാസറഗോഡ് സി.പി.സി.ആർ.ഐ ദേശീയ പാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നതായി പരാതി; പ്രതികരിച്ച് യുവതിയുടെ ലൈവ് വീഡിയോ; റോഡരികിൽ തള്ളിയത് ഭക്ഷണം കഴിച്ചതിൻ്റെ പ്ലേറ്റ് അടക്കമുള്ള മാലിന്യങ്ങൾ..

കാസറഗോഡ്: ചൗക്കി സി.പി.സി.ആർ.ഐ ദേശീയ പാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ഭക്ഷണം കഴിച്ചതിൻ്റെ പ്ലേറ്റ് അടക്കമുള്ള മാലിന്യങ്ങൾ സർവീസ് റോഡിൽ തള്ളിയതോടെ അതുവഴി യാത്ര ചെയ്യുന്ന ആളുകൾക്ക്…

0 Comments

പിണറായി സർക്കാർ കർഷകരെ എഴുതി തള്ളുന്നതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ; കർഷക വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം കാസറഗോഡ് കലക്ടറേറ്റിലേക്ക് മാർച്ച്; കൂടുതൽ അറിയാം..

കാസർകോട്: കേരളത്തിലെ കർഷകർക്ക് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും നൽകാതെ പിണറായി സർക്കാർ കർഷകരെ എഴുതി തള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി…

0 Comments

ചെർക്കള ദേശീയ പാത നിർമ്മാണത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; കരാർ കമ്പനിക്കെതിരെ പടയൊരുക്കം; പ്രതിഷേധത്തിനൊരുങ്ങി യൂത്ത് ലീഗ്; പോലീസിൽ പരാതി നൽകി; കൂടുതൽ അറിയാം..

ചെർക്കള(കാസറഗോഡ്): ദേശീയപാത നിർമ്മാണത്തിലെ രണ്ടാം റീച്ചിൽ പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം ശക്തം. ചെർക്കളയിൽ പ്രവൃത്തി ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കരാർ കമ്പനി വാക്ക് പാലിക്കുന്നില്ല. പണി…

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; ജില്ലയിലെ കാസറഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; കൂടുതൽ അറിയാം..

കാസർഗോഡ്: പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നഗരസഭകളുടെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി നറുക്കെടുപ്പിന് നേതൃത്വം നല്‍കി.…

0 Comments

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾ ഇതാദ്യമായി അച്ചാംതുരുത്തിയിൽ; ഒക്ടോബർ 19ന് ഉച്ചയ്ക്ക് 2 മണിമുതൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കാസറഗോഡ്: സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട്ലീഗ് വള്ളംകളി മത്സരങ്ങൾ ഒൿടോബർ 19ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ നടക്കും. പരിപാടിയുടെ…

0 Comments

“ബാക്ക് ടു ഫാമിലി 2025- അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു; കുട്ടികളുടെ സൗഹൃദങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണമെന്ന് പുഷ്പവതി; കൂടുതൽ അറിയാം..

മടിക്കൈ: കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് നടപ്പിലാക്കുന്ന "ബാക്ക് ടു ഫാമിലി 2025 - അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം…

0 Comments

സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി കാസറഗോഡ്; ജില്ലാ ടീമിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണം

കാഞ്ഞങ്ങാട്: കൊല്ലം കൊട്ടാരക്കരയിൽ വെച്ച് നടന്ന 67 മത് സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി ചരിത്രനേട്ടം…

0 Comments

കാസറഗോഡ് മൗലവി ട്രാവൽസിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു; സിംസാറുൽ ഹഖ് ഹുദവി ഉദ്‌ഘാടനം ചെയ്തു

കാസർഗോഡ്: ജില്ലയിലെ മുൻനിര ട്രാവൽസ് കമ്പനിയായ മൗലവി ട്രാവൽസിൻ്റെ നവീകരിച്ച പുതിയ ഓഫീസ് പ്രമുഖ ഇസ്ലാമിക മതപ്രഭാഷകനും ജിദ്ദ ഹിറ ഇന്റർനാഷണൽ സ്കൂൾ അക്കാദമി ഡയറക്ടറുമായ സിംസാറുൽ…

0 Comments

ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് അവകാശം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് മൂന്നുവർഷത്തേക്ക് കൈമാറും; ധാരണപത്രം ഒപ്പുവെക്കുന്നതിന് സർക്കാർ ഉത്തരവായി

കാസറഗോഡ്: കേരള പുരാവസ്തു വകുപ്പിൻ്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകമായ കാസർകോട് ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് അവകാശം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി)ക്ക് മൂന്നുവർഷത്തേക്ക് കേരള പുരാവസ്തു…

0 Comments