സ്‌കൂളുകളില്‍ സ്പെഷ്യലിസ്റ്റ് പഠനം അന്യമാകുമോ; അധ്യാപകരുടെ നിയമന അനിശ്ചിതത്വം തുടരുന്നു; സർക്കുലർ എസ്.എസ്.കെ ഡയറക്ടർ പിൻവലിച്ചു

പീതാംബരൻ കുറ്റിക്കോൽ കാസർകോട് / തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ- എയ്‌ഡഡ്‌ സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിൽ അനിശ്ചിതത്വം തുടരുന്നു. നിയമനം നടത്താനായി അതാത് ജില്ലാ അധികാരികൾക്ക് രണ്ടുമാസം മുമ്പ് എസ്.എസ്.കെ...

- more -
പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ല; ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകരുത്; വിലക്കുമായി കേന്ദ്രം

ബിരുദമടക്കമുള്ള ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകരുതെന്ന് കേന്ദ്രസര്‍ക്കാര്‍. യു.ജി.സിയും എ.ഐ.സി.ടി.ഇയുമാണ് വിദ്യാര്‍ത്ഥികളെ വിലക്കി കൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്...

- more -
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ; നടന്നത് 95ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ

കാസർകോട്: വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്്കൂളിലെത്തിയ വിദ്യാര്‍ഥികളെ കാത്തിരുന്നത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിദ്യാലയങ്ങളായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ പരിധി...

- more -
സംസ്ഥാനത്തെ വാർഷിക പരീക്ഷ ഏപ്രിലിൽ;ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ

ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകൾ. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ഏപ്രിലിൽ നടക്കും. മാർച്ച് 31 വരെ ക്ലാസുകൾ നടക്കും. ഈ മാസം 21 ന് മുൻപ് കളക്ടർമാർ അവലോകന യോഗം വിളിക്കു...

- more -
കാസർകോട് വികസന പാക്കേജ്: വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 11.56 കോടി രൂപ അനുവദിച്ചു

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ജി.എച്ച്എസ് ചാമുണ്ഡിക്കുന്ന്, ജി.എച്ച്എസ് കാലിച്ചാനടുക്കം, ജി.എച്ച്എസ് ബളാല്‍, ജി.എച്ച്എസ്എസ് ചന്ദ്രഗിരി, ജി.എച്ച്എസ്...

- more -
അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം ഉണ്ടാകും; പിലിക്കോട് ഗവ. യു.പി സ്‌കൂളില്‍ 1.75 കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി

കാസർകോട്: വിദ്യാഭ്യാസമേഖലയില്‍ പുത്തന്‍ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ അന്തരീക്ഷം മികച്ച രീതിയിലേക്ക് മാറുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമ...

- more -
വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകണം; സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ: രാഷ്ട്രപതി

സ്‌കൂളുകളും കോളേജുകളും രാജ്യത്തിൻ്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും രാജ്യതാത്പര്യവും നന്മയും മുന്നിൽ കണ്ട് കൊണ്ട് വേണം വിദ്യാർഥികൾ മുന്നോട്ട് പോകേണ്ടതെ ന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ ...

- more -
കൊവിഡ് വാക്സിനെടുക്കാതെകേരളത്തിൽ അയ്യായിരത്തോളം അധ്യാപകർ; സ്‌കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നും മന്ത്രി വി. ശിവൻകുട്ടി

വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ട്, അവരുടെ കാര്യം ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യ...

- more -
സ്‌കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രവര്‍ത്തനം: മന്ത്രി വി.ശിവന്‍ കുട്ടി

കാസർകോട്: 18 മാസക്കാലം വീടുകളില്‍ ഇരുന്ന് വീര്‍പ്പുമുട്ടിയ കുട്ടികളെ ക്ലാസ് മുറികളിലെത്തിക്കുക എന്ന വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഏറ്റെടുത്ത് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി. കാസര്‍കോട് ആലം...

- more -
രാകേഷ് പാണ്ഡെയുടെ മാര്‍ക്ക് ജിഹാദ് പ്രസ്താവന; പ്രതിഷേധം ശക്തമാക്കി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ മാര്‍ക്ക് ജിഹാദ് പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. രാകേഷ് പാണ്ഡെയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ...

- more -

The Latest