പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം നടത്താം; ഹോപ്പ് പദ്ധതിയുമായി കേരളാ പോലീസ്

പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് സൗജന്യമായി തുടർപഠനം നടത്തുന്നതിന് കേരളാ പൊലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഇത്തരം കുട്ടികൾക്ക് അവരുടെ സ്വന്തം ജില്...

- more -
കാസര്‍കോട് വികസന പാക്കേജ്: വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ത്തിയായത് 18.78 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍; ആരംഭിക്കുന്നത് 8.2 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്‍റെ നൂറു ദിന പരിപാടികളുടെ ഭാഗമായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൂര്‍ത്തീകരിച്ചത് 18.78 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍. ജി.എച്ച്.എസ്.എസ് കൂളിയാടിന് രണ്ട് കോ...

- more -
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും; പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

കേരളത്തില്‍ നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത...

- more -
മൊഗ്രാല്‍ പുത്തൂര്‍പഞ്ചായത്തില്‍ അംഗീകാരമുള്ളത് 11വിദ്യാലയങ്ങള്‍ക്ക് മാത്രം

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അംഗീകാരമുള്ളത് 11 വിദ്യാലയങ്ങള്‍ക്ക് മാത്രമാണെന്ന് സെക്രട്ടറി അറിയിച്ചു. കല്ലങ്കൈ ഗവ. എ.എല്‍.പി സ്‌കൂള്‍, കാവുഗോളി ഗവ. ജിഎല്‍പിഎസ്, കമ്പാര്‍ ഗവ. ജിഎല്‍പിഎസ്, മൊഗ്രാല്‍ പുത്തൂര്‍ ഗവ. ജ...

- more -
ജില്ലയിൽ മികവിന്‍റെ കേന്ദ്രങ്ങളായി ആറ് വിദ്യാലയങ്ങൾ കൂടി; അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് മികവാർന്ന ലാബ് സൗകര്യം

വിവിധ പദ്ധതികളിലൂടെ സ്‌കൂളുകൾക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും തയ്യാറായപ്പോൾ ജില്ലയിൽ മികവിന്‍റെ കേന്ദ്രങ്ങളായത് ആറ് വിദ്യാലയങ്ങൾ കൂടി. സർക്കാറിന്‍റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പ്ലാൻ ഫണ്ടിൽ നിന്നും...

- more -
പേരിനൊപ്പം ഇനീഷ്യല്‍ മാത്രം മതി; പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടാൻ തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇനിമുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യല്‍ മാത്രമേയുണ്ടാകുകയുള്ളൂ. ചെറുപ്പം മുതല്‍ കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്ക...

- more -
മുസ്‌ലിം ലീഗിന്‍റെ വിദ്യാഭ്യാസ കർമ്മ പദ്ധതിക്ക് കരുത്ത് പകർന്നത് കെ.എം.സി.സി: സി.ടി അഹമ്മദലി

കാസർകോട്:മെച്ചപ്പെട്ട വിദ്യാഭ്യാസം കരഗതമാക്കിസമൂഹ്യ സമുദ്ധാരണ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്‌ലിം ലീഗിന്‍റെ കർമ്മ പദ്ധതിക്ക് കരുത്ത് പകരുന്നതിൽ കെ.എം.സി.സി.യുടെ പങ്ക് നിസ്തുലവും, നിത്യ സ്മരണീയവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്...

- more -
കാസര്‍കോട് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഏഴ് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സ്‌കൂള്‍ ക...

- more -
നിര്‍മ്മാണത്തിന് ഭരണാനുമതിയായി; കാസർകോട് ജില്ലയിലെ എട്ട് വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടം ഒരുങ്ങുന്നു

കാസര്‍കോട്: ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുക. പാക്കം ജിഎച്ച്എസ്എസ്, അടുക്കത്ത്ബയല്‍ ജി.യു.പി.എസ്, കുമ്പള ജി.എച്ച്എസ്എ...

- more -
ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു; പ്രധാനമന്ത്രി മോദി

ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈസൂരു സർവകലാശാലയുടെ നൂറാം ബിരുദദാന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔപചാരികമായ ക്യാമ...

- more -

The Latest