സബ് ജില്ലാ സ്‌കൂള്‍ കലോത്സവം; ഒമ്പത് മുതല്‍ ഇരിയണ്ണി ജി.വി.എച്ച്.എസ് സ്‌കൂളിൽ, തിരഞ്ഞെടുക്കപ്പെട്ട 5800 പ്രതിഭകള്‍ 284 ഇനങ്ങളിലായി മത്സരിക്കും

കാസര്‍കോട്: 62-ാമത് സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള കാസര്‍കോട് ഉപജില്ലാ കലോത്സവം 9, 10, 13, 14, 15 തീയ്യതികളില്‍ ഇരിയണ്ണി ജി.വി.എച്ച്.എസ്.സ്‌കൂളില്‍ നടക്കും. 120 സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 5800 പ്രതിഭകള്‍ 284...

- more -
ഒഡീഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് ഗൗതം അദാനി

ഒഡീഷയിലുണ്ടായ തീവണ്ടി അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് ഗൗതം അദാനി. ഇരകളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്‌ക്കേണ്ടതും കുട്ടികള്‍ക്ക് നല്ലൊരു നാളെ നല്‍കേണ്ടതും എല്ലാവരുടെയും സംയുക്...

- more -
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മാലോത്ത് കസബ സ്ക്കൂൾ

കാസർകോട്: വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ജി .എച്ച് എസ്.എസ് മാലോത്ത് കസബ സ്ക്കൂൾ എസ്.പി.സി യൂണിറ്റും സംയുക്തമായി സ്ക്കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന സ്കൂളിൻ്റെ സമീപ പ്രദേശത്ത...

- more -
സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധ്യമല്ല; കുട്ടികളെ അഭിരുചിക്കനുസരിച്ച് വളര്‍ത്തിയെടുക്കണം : സ്പീക്കര്‍ എ.എൻ ഷംസീർ

കാസർകോട്: കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും ഈ ലക്ഷ്യമാണ് അധ്യാപകരും രക്ഷിതാക്കളും നിര്‍വഹിക്കേണ്ടതെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മ...

- more -
വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടകരം; ജയിലിൽ നിന്നും കത്തെഴുതി സിസോദിയ

വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടകരമാണെന്ന് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തിനുള്ള കത്ത് എന്ന പേരില്‍ ജയിലിൽ നിന്നാണ് സിസോദിയ കത്തയച്ചത്. സിസോദിയയുടെ കത്ത് പങ്കുവെച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...

- more -
ഉന്നത വിദ്യാഭ്യാസം; 2022 ൽ ഇന്ത്യ വിട്ടു പോയത് 7.5 ലക്ഷം വിദ്യാർഥികൾ; കണക്കുകളുടെ കേന്ദ്രസർക്കാർ

കഴിഞ്ഞ വർഷം ഇന്ത്യ വിട്ട് ഉന്നതവിദ്യാഭ്യാസത്തിനായി പോയത് 7.5 ലക്ഷം വിദ്യാര്‍ഥികളെന്ന് കേന്ദ്രം. 2021 നേക്കാൾ മൂന്ന് ലക്ഷത്തോളം വര്‍ധനവാണ് രാജ്യം വിട്ട വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായത്. യു.എസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേര...

- more -
ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണം; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര നിർദ്ദേശം

സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാ...

- more -
സംസ്ഥാനത്ത് ചാരിറ്റി മേഖലയില്‍ ആദ്യം; ജാമിഅ സഅദിയ്യ അറബിയ്യക്ക് ഈറ്റ് റൈറ്റ് ക്യാമ്പസ് പഞ്ചനക്ഷത്ര പദവി

ദേളി/ കാസർകോട്: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ഈറ്റ് റൈറ്റ് ക്യാമ്പസ് റേറ്റിങില്‍ കാസർകോട് ജാമിഅ സഅദിയ്യ അറബിയ്യ പഞ്ചനക്ഷത്ര പദവിയോടെ ഏറെ മികവ് പുലര്‍ത്തി. 7000-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍...

- more -
നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

കാസർകോട് ജില്ലയിൽ ഇന്ന് (ജൂലൈ 07) വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ അതിശക്തമായ മഴയും (119.5 mm), മറ്റ് താലൂക്കുകളിൽ ശക്തമായ മഴയും രേഖപ്പെടുത്തിയാതായി ജില്ലാ കളക്ടർ ഭണ്ടാരി സ്വാഗത്. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ പല ഭാഗങ്ങളിലും ...

- more -
ആദ്യ ബെല്ലില്‍ സ്‌കൂള്‍ മുറ്റത്തെത്താന്‍ കാസർകോട് ജില്ലയില്‍ 12027 പുതിയ കൂട്ടുകാര്‍; സ്വീകരിക്കാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങി

കാസർകോട്: സ്‌കൂള്‍ തുറക്കുമ്പോള്‍ ഒന്നാം ക്ലാസിലേക്ക് 12027 പുതിയ കൂട്ടുകാരെത്തും. കളിചിരികളും ആട്ടവും പാട്ടുമായി കുഞ്ഞുങ്ങളെ സ്വീകരിക്കുവാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങി കഴിഞ്ഞു. കോവിഡിൻ്റെ ഭീതി വിട്ടുമാറാത്തതിനാല്‍ സാനിറ്റൈസറും മാസ്‌ക...

- more -

The Latest