കര്‍ഷകര്‍ക്ക് കൃഷിയിലും തണലൊരുക്കും; ‘ഒരു വീട് ഒരു കാര്‍ഷിക ഉപകരണം’ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും

കാസർകോട്: ജില്ലയില്‍ കൃഷി വ്യാപിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഒരു വീട് ഒരു കാര്‍ഷിക ഉപകരണം പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക രീതി പരീക്ഷിച്ചു കൊണ്ടുളള കാര്‍ഷിക പുരോഗതിയാണ് ഒരു വീട് ഒരു കാര്‍ഷിക ഉപകരണം പദ്ധതി വി...

- more -
മുളിയാറിലെ പാറപ്പുറത്ത് വിളയുന്നു പാവലും പടവലവും

കാസർകോട്: ചെങ്കല്ലില്‍ തീര്‍ത്ത 64 തൂണുകള്‍, പച്ചക്കറി വള്ളികള്‍ക്ക് പടന്നു കയറാന്‍ വല പന്തല്‍. ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ. മുളിയാര്‍ പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഖയറുന്നീസയുടെ മൂലടുക്കത്തെ ...

- more -
കാലവര്‍ഷക്കെടുതി; കാസർകോട് ജില്ലയില്‍ ജൂലൈ എട്ട് മുതല്‍ 12 വരെ നശിച്ചത് 144.41 ഹെക്ടര്‍ കൃഷി;49.19 ലക്ഷം രൂപയുടെ കൃഷിനാശം

കാസർകോട്: കാലവര്‍ഷക്കെടുതിയില്‍ ജൂലൈ എട്ട് മുതല്‍ 12 വരെ 144.41 ഹെക്ടര്‍ കൃഷി നശിച്ചു. 398 കര്‍ഷകര്‍ക്കായി 49.19 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി അറിയിച്ചു. കനത്ത കാറ്റിലും മഴയിലും ടാപ്പിങ് നടത്തി ...

- more -
എക്സൈസ് തീരുവ കുറച്ചു; രാജ്യത്തെ ഇന്ധനവില കുറയും; കാർഷിക രംഗത്തും നിർമ്മാണ മേഖലയിലും ചെലവ് കുറയും; വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ

രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ. അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് തീരുമാനം. ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ഉയരുന്നത് തടയാനടക്കം നടപടി കൈക്കൊ...

- more -
കീടനാശിനിയോ രാസവളമോ ഇല്ല; നാട്ടുകാരുടെ കൂട്ടായ്മയിൽ വിളഞ്ഞത് വെള്ളരി കൃഷിയിൽ നൂറുമേനി

വേലാശ്വരം/ കാസർകോട്: സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേലാശ്വരം 2nd ബ്രാഞ്ച് കൃഷി ചെയ്ത വെള്ളരി കൃഷിയിൽ നൂറ് മേനി.വേലാശ്വരത്തെ കെ.തമ്പായിയുടെ 50 സെൻ്റ് വയലിലാണ് വെള്ളരി കൃഷി ചെയ്തത്.വിഷമില്ലാത്ത പച...

- more -
മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം ഈസ്റ്റ് എളേരി, കാറഡുക്ക, അജാനൂര്‍ പഞ്ചായത്തുകള്‍ക്ക്

കാസർകോട്: സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്ന ജില്ലയിലെ സമ്പൂര്‍ണ ജൈവ കാര്‍ഷിക പഞ്ചായത്തിനുളള അവാര്‍ഡ് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനു ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച...

- more -
കര്‍ഷകര്‍ക്ക് സേവനം എളുപ്പത്തിലാക്കാന്‍ ജില്ലാ കൃഷി ഓഫീസില്‍ ഇ ഓഫീസ്; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കൃഷി ഓഫീസുകളില്‍ ഇ സംവിധാനം നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ കൃഷി ഓഫീസില്‍ ഇ -ഓഫീസ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പേപ്പര്‍ രഹിത ഓഫീസ...

- more -
ശുചിത്വ മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി; നാടിന് കരുതൽ ഒരുക്കി കാസർകോട് നഗരസഭ

കാസർകോട്: വൃത്തിയുള്ള മണ്ണും വായുവും ജലവും ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഹരിത കേരളം മിഷൻ അഞ്ച് വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ കാസർകോട് നഗരസഭയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി...

- more -
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു; കൃഷി വകുപ്പിൻ്റെ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വണ്ടി കാസർകോട് ജില്ലയിൽ ഓടി തുടങ്ങി

കാസർകോട്: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച സഞ്ചരിക്കുന്ന പഴം-പച്ചക്കറി വണ്ടി ജില്ലയില്‍ ഓടിത്തുടങ്ങ...

- more -
നാം ഓരോരുത്തരും സ്വയം കൃഷിയിലേക്ക് ഇറങ്ങണം; കൃഷിയെ ഒരു ജനകീയ ഉത്സവമാക്കണം: മന്ത്രി പി. പ്രസാദ്

കാസർകോട്: കൃഷിയെ ഒരു ജനകീയ ഉത്സവമാക്കി മാറ്റണമെന്നും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതത്തിന് പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ആവശ്യമാണെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് . പച്ചക്കറി ഉല്‍പാദനത്തില്‍ സ...

- more -

The Latest