മുഖം മിനുക്കി ബേക്കല്‍ : വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി കോഫി ഷോപ്പ് ‘കഫേ ഡി ബേക്കല്‍’ ; ബി. ആര്‍. ഡി. സി പുതിയ സംരംഭങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള തണല്‍ വിശ്രമ കേന്ദ്രം പാട്ടത്തിന് നല്‍കുന്നു. ഏഴു വര്‍ഷത്തേക്കാണ് പാട്ട കാലാവധി. ഇതിനുള്ള ടെണ്ടര്‍ സെപ്റ്റംബര്‍ ഏഴു വരെ സ്വീകരിക്കും. സെപ്റ്റംബര്‍ എട്ടിന് ടെണ്ടര്‍ തുറക്കും....

- more -
വികസന പ്രതീക്ഷയുടെ ചിറക് വരിച്ച് കാസർകോട്ജില്ലയുടെ പക്ഷി ഗ്രാമം- പക്ഷിനിരീക്ഷകര്‍ക്കായി കിദൂരില്‍ ഡോര്‍മിട്ടറി ഒരുങ്ങുന്നു

കാസർകോട്: ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായ കുമ്പള കിദൂരില്‍ പക്ഷി സ്‌നേഹികള്‍ക്ക് വേണ്ടി ഡോര്‍മിട്ടറി ഒരുങ്ങുന്നു. സ്ഥലം പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കിദൂരിലെ പക്ഷി സങ...

- more -
കോവിഡ് പ്രതിരോധ ജാഗ്രത; ബേക്കല്‍ കോട്ട 31 വരെ തുറക്കില്ല; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂടിയാല്‍ നടപടി

കാസർകോട്: ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ മാസം 31 വരെ തുറക്കേണ്ടതില്ലെന്ന് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.റാണിപുരം,പോസഡിഗുംബെ ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂട...

- more -
ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം, കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനം. ഞായ...

- more -
കേരളത്തില്‍ വിനോദസഞ്ചാരികളെ കണ്ടാല്‍ കൈയ്യോടെ പിടികൂടി നാട്ടുകാര്‍; എന്നാല്‍ അവര്‍ നമ്മുടെ അതിഥികള്‍; അവര്‍ക്ക് താമസിക്കാന്‍ സൗകര്യം പോലീസ് ഒരുക്കും

ലോകവ്യാപകമായി വ്യാപിച്ച കൊറോണ ഇപ്പോള്‍ സംസ്ഥാനത്തും വ്യാപിച്ചതോടെ ആശങ്കയിലാണ് ജനങ്ങള്‍. വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് കൊറോണ പരത്തിയത് എന്ന ധാരണ ഉള്ളതിനാല്‍ തന്നെ വിദേശികളോട് കേരളജനയ്ക്ക് ഇപ്പോള്‍ ഭയമാണ്. വിദേശ വിനോദ സഞ്ചാരികളെ കാണുമ്പ...

- more -
ലോക ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമായ മൂന്നാറിൽ ബോബി ഹെലി ടാക്‌സി സര്‍വ്വീസ് ആരംഭിച്ചു

ഇടുക്കി ജില്ലാ വിനോദ സഞ്ചാരവകുപ്പും ബോബി ഹെലി ടാക്‌സിയും ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ആരംഭിച്ച ഹെലി ടാക്‌സിയുടെ ആദ്യ സര്‍വ്വീസ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ലോക്കാട് ഗ്രൗണ്ടില്‍ നിന്നാണ് ഹെലിടാക്‌സി സര്‍വ്വീസ് ആ...

- more -
ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന കൊറോണ വൈറസ്; കാസർകോട് ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാൻ നിർദേശം; പഠനയാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

കാസർകോട്: കൊറോണ വൈറസ് (കോവിഡ്-19) വിവിധ ലോക രാജ്യങ്ങളില്‍ വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ കോവിഡ്-19 ജില്ലാതല പ്രതിരോധ ...

- more -
കൊറോണ വൈറസിനെ പ്രതിരോധിച്ച് ഉന്മൂലനം ചെയ്യാൻ സൗദി; ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു; മദീനയിലേക്ക് പോകുന്നതിനും കർശന നിയന്ത്രണം; ടൂറിസ്റ്റ് വിസകൾക്ക് താൽകാലിക വിലക്ക്; അതീവ ജാഗ്രതയിൽ പുണ്യഭൂമി

ജിദ്ദ: കൊറോണ(കോവിഡ്-19) വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. സൗദിയിലെ പൗരന്മാരോടും വിദേശികളോടും ഉംറ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. നേരത്തെ കൊറോണ വൈറസ് പടർന്ന രാജ്യങ്ങള...

- more -
കേരളത്തിലെ ആദ്യ റോള്‍സ് റോയ്സ് ടാക്‌സിയുമായി ഡോ. ബോബി ചെമ്മണൂര്‍

കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്‌സി ടൂര്‍ ആരംഭിക്കുന്നു. വെറും ഇരുപത്തിഅയ്യായിരം രൂപക്ക് രണ്ട് ദിവസത്തേക്ക് മുന്നൂറു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, കൂടാതെ 2 ദിവസം ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സിൻ്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമാ...

- more -
വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു

വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 15 വരെയാണ് നിരോധനം. ക ടുത്ത വരള്‍ച്ചയും വേനല്‍ചൂടും കാരണം കാട്ടു തീ പിടുത്തത്തിന് സാധ്യതയുള്ളതിനാലാണ് നടപടി. കാട്ടുതീ പ്രതിരോധപ്രവര്‍ത...

- more -

The Latest