ഓസ്‌കറിൽ തിളങ്ങി ഓപ്പൺ ഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺ ഹൈമർ. ഏഴു പുരസ്‌കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് ഓപ്പൺ...

- more -
വിശുദ്ധമായ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി; ചാന്ദ്ര മാസപ്പിറവി ദൃശ്യമാകും, ഖാസിമാര്‍ റമദാന്‍ ഒന്ന് സ്ഥിരീകരിക്കും

സൗദി അറേബ്യ: റമദാനില്‍ പുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ വിശ്വാസികള്‍ നല്‍കാറുണ്ട്. പകല്‍ വ്രതം അനുഷ്ടിക്കുകയും രാത്രി പ്രാര്‍ഥനകളില്‍ മുഴുകുകയുമാണ് ചെയ്യുക. പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കു...

- more -
ലോക സുന്ദരി ക്രിസ്റ്റീന പിഷ്‌കോവ; ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം

ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്താൻ കഴിയാതെ ഇരുന്നതോടെ ഇന്ത്യൻ സാധ്യത അവസാനിക്കുകയ...

- more -
കാണുന്ന സിനിമയ്ക്ക് മാത്രം പണം; കേരള സർക്കാരിൻ്റെ സ്വന്തം ഒ.ടി.ടി സി സ്പേസ് അഭിമാനത്തോടെ ആരംഭം

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം അഭിമാനത്തോടെ ഉദ്ഘാടനം. സി- സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച രാവിലെ 9. 30ന് കൈരളി തിയറ്ററിൽ ജനങ്ങൾക്ക് സമർപ്പിക്ക...

- more -
നടൻ സൂരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ സാധ്യത; മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് പ്രതികരിക്കാത്തത് വിനയാകും

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് മറുപടി നൽകാത്ത നടന്‍ സൂരാജ് വെഞ്ഞാറമൂടിനെതിരെ നടപടി. ലൈസന്‍സ് സസ്‌പെന്റ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കൽ നോട്ടീസ് എം.വി.ഡി മൂന്ന് തവണ അയച്ചുവെങ്കിലും ...

- more -
‘ടർബോ’യുടെ ചിത്രീകരണത്തിനിടെ തനിക്ക്പറ്റിയത് എഴുതാപതോളം പരിക്ക്; എല്ലാത്തിനും കാരണം സംവിധായകൻ റോബിയാണ്; കണ്ണൂർ സ്ക്വാഡ് വിജയമായതോടുകൂടി അവൻ എല്ലായിടത്തും പോയി പറഞ്ഞു; എൻ്റെ പ്രായംപോലും നോക്കാതെ പണിയെടുപ്പിക്കുകയാണ്; ആരാണാവോ അടുത്തത് അറിഞ്ഞൂടാ.. സംഭവം വിശദീകരിച്ച് മമ്മുക്ക

മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമായി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എത്തുകയാണ്. നേരത്തെയിറങ്ങിയ കണ്ണൂർ സ്ക്വാഡും, കാതലും മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയിരുന്നത്. ഇപ്പോഴിതാ ടർബോ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസിംഗ് പരിപാടിയിൽ മമ്മ...

- more -
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്‌ച കൊടിയേറ്റം; ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും, ഇതോടെ ഉത്സവാരംഭം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ശനിയാഴ്‌ച ആരംഭിക്കുും. തലസ്ഥാന നഗരം അവസാന ഒരുക്കത്തിലാണ്. കുംഭ മാസത്തിലെ പൂരം നാളായ 25നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. ഉത്സവം സമാപിക്കുന്നത് 27നാണ്. പതിനായിരക്കണക്കിന് വിശ്വാസികൾ പൊങ്കാല അർപ്...

- more -
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്; തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം, ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശങ്ങൾ ഇങ്ങനെ

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക...

- more -
‘സുരേശേട്ടൻ പ്രണയിനിയെ കണ്ടെത്തി; ആശംസ അറിയിച്ച്‌ സുമലത ടീച്ചര്‍’, വിവാഹവുമായി ഇപ്പോൾ പ്രതികരിക്കുന്നില്ല എന്ന് നടൻ രാജേഷ് മാധവൻ

സിനിമാ നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. വധു ദീപ്‌തി കാരാട്ട്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടർമാരില്‍ ഒരാളായിരുന്നു ദീപ്‌തി. പ്രണയ വിവാഹമാണ് ഇവരുടേത്. 'വിവാഹവുമായി വ്യക്തിപരമായി പ്രതി...

- more -
സ്ത്രീ ശാക്തീകരണ നേര്‍ക്കാഴ്‌ചയായി റിപ്പബ്ലിക് ദിനം; ശംഖും താള മേളങ്ങളുമായി തുടക്കം, രാഷ്‌ട്രപതി സല്യൂട്ട് സ്വീകരിച്ചു, പൗരന്മാര്‍ക്ക് പ്രധാന മന്ത്രിയുടെ ആശംസകള്‍, ഫ്രഞ്ച് പ്രസിഡണ്ട് മുഖ്യാതിഥി

രാജ്യത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനം സ്ത്രീ ശാക്തീകരണ നേര്‍ക്കാഴ്‌ചയായി. വിജയ് ചൗക്കില്‍ നിന്ന് രാവിലെ ആരംഭിച്ച്‌ കർത്തവ്യ പഥിലൂടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച്‌ റിപ്പബ്ലിക് ദിന പരേഡ്. പരേഡിലും ബാൻഡിലും മാര്‍ച്ച്‌ പാസ്റ്റിലും ടാബ്ലോയിലും ഉള്...

- more -

The Latest