കാസർഗോഡ് നഗരസഭയിൽ മലയാളത്തിനും കന്നഡക്കും പുറമെ ഇംഗ്ലീഷ്, തുളു, സംസ്‌കൃത ഭാഷകളിലും സത്യപ്രതിജ്ഞ; അധികാരമേറ്റ അംഗങ്ങൾ ആദ്യ യോഗം ചേർന്നു; കൂടുതൽ അറിയാം..
കാസറഗോഡ്: കാസറഗോഡ് നഗരസഭ പുതിയ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. 39 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭാ കോൺഫ്രൻസ് ഹാളിലായിരുന്നു ചടങ്ങ്. രാവിലെ പത്ത് മണിക്ക്…