Online Malayalam News Site
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുരുക്ക് മുറുകി. പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്…
കാസർകോട്: നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് പനയാൽ സ്വദേശി രജീന്ദ്രൻ മനസ്സ് തുറക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രജീന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചത്. ഒൻപത് പേരടങ്ങുന്ന സംഘമാണ്…
പത്തനംതിട്ട: റാന്നി ചെല്ലക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വെള്ളിയാഴ്ച…
പുല്ലൂർ: ജീവിതശൈലി രോഗങ്ങളും കാൻസറും വളരെയധികം വേഗത്തിൽ വർദ്ധിച്ചുവരുന്ന കാലത്ത് ബോധവൽക്കരണ ക്ലാസും രോഗനിർണയ ക്യാമ്പും നടത്തി. ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്…
ബെംഗളുരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ നാല് ആന്ധ്രാ പ്രദേശ് സ്വദേശികൾക്ക് ദാരുണ മരണം. വെള്ളിയാഴ്ച പുലർച്ചെ കര്‍ണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ താലൂക്കിലെ അമരപുര ക്രോസിന് സമീപമാണ് അപകടം.…
ഉദുമ: വാർഡ് വിഭജനം പ്രക്രിയ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ സി.പി.എം താൽപര്യത്തിനനുസരിച്ച് ക്ലിയറൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ട് പല പഞ്ചായത്ത് സെക്രട്ടറിമാർക്കും വ്യാജ നിർദ്ദേശം നൽകി കൊണ്ടിരിക്കുകയാണെന്ന്…
കാസർഗോഡ്: ജില്ലയിലെ പരപ്പ ആസ്പിറേഷൻ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്- 2024 ന് പരപ്പ ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിവിൽ സർവീസ് ദിനമായ…
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ഹാജിമാരുടെ യാത്ര മുടങ്ങിയതോടെ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ വഴി…
കാഞ്ഞങ്ങാട്: മഡിയൻ ക്ഷേത്രപാലക ക്ഷേത്രത്തിൻ്റെ അധീനതയിൽ വരുന്ന മടിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കാർന്നോൻ തെയ്യം,…
ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡിൽ അപകടത്തിൽപെട്ടു. തിരുവനന്തപുരം കൊട്ടാരക്കര റോഡിൽ ലോവർ കരിക്കത്താണ് അപകടമുണ്ടായത്. ഗവർണറെ കൂട്ടിക്കൊണ്ടു വരുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു…