Online Malayalam News Site

ബി.ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും; ആറ് മാസം തുടരാനാകും; ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ദളിത് വ്യക്തി..

ദില്ലി: ജസ്റ്റിസ് ബി.ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി.…

0 Comments

കല്ലുരാവി അയ്യപ്പ ഭജന മഠത്തിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ആദരിക്കൽ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: കല്ലുരാവി അയ്യപ്പ ഭജന മഠത്തിൻ്റെ ധന ശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് ചടങ്ങും സംസ്ഥാന കുടുംബശ്രീ എക്സിക്യൂട്ടീവ് ഓഫീസറായ എച്ച്. ദിനേശൻ ഐ.എ.എസിനെ ആദരിക്കുന്ന…

0 Comments

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജിസ്മോളും രണ്ട് പെൺമക്കളും പുഴയിൽ ചാടി; മൂവരും കടവിൽ എത്തിയത് സ്കൂട്ടിയിൽ; നാടിനെ നടുക്കിയ മരണം

കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും മക്കളുമാണ് മരിച്ചത്. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് മരിച്ച…

0 Comments

കെ.എസ്ആര്‍.ടി.സി ബസ് അപകടത്തിൽപെട്ട് ഒരു മരണം;15 പേർക്ക് പരിക്കേറ്റു

എറണാകുളം: നേര്യമംഗലം മണിയാമ്പാറയിൽ കെ.എസ്ആര്‍.ടി.സി ബസ് അപകടത്തിൽപെട്ട് ഒരു മരണം. 15 പേർക്ക് പരിക്കേറ്റു. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്‍റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ…

0 Comments

പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എം.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.ക രാഗേഷിനെ തീരുമാനിച്ചു

കണ്ണൂർ: കണ്ണൂരിലെ സി.പി.എമ്മിൽ തലമുറമാറ്റം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എം.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.ക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം…

0 Comments

വിദ്യാലയങ്ങളില്‍ ജനകീയ സമിതികള്‍ ഉണ്ടാകണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

പിലിക്കോട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിനായി ഒരു കോടി രൂപ അനുവദിച്ച് പുതുതായി നിര്‍മ്മിച്ച കെട്ടിടം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ ജനകീയ സമിതികള്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍…

0 Comments

നാടിൻ്റെ വികസനം ഇനി ടൂറിസം മേഖലയിലൂടെയാണ്; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് ഹോം…

0 Comments

ചാമുണ്ഡിക്കുന്നിലെ നളിനി ദേജുനായിക് ദമ്പതികൾക്ക് ഈ വിഷുവിന് അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം

കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്നിലെ നളിനി ദേജുനായിക് ദമ്പതികൾക്ക് ഈ വിഷുവിന് അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം. വിഷുക്കൈനീട്ടമായി സ്നേഹവീട് നൽകി അജാനൂർ ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ മോഡൽ സി.ഡി.എസ് എം. രാജഗോപാലൻ…

0 Comments

കാഴ്ച്ച പരിമിതരുടെ ഖുർആൻ വിജ്ഞാന പരീക്ഷ നടത്തി

വിദ്യാനഗർ: അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് കേരളാടിസ്ഥാനത്തിൽ കാഴ്ച പരിമിതർക്കായി നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ കാസർഗോഡ് സെന്ററിൽ മുപ്പതു പേർ പരീക്ഷയെഴുതി. തുടർന്ന് നടന്ന…

0 Comments

കാഞ്ഞങ്ങാട് നഗരത്തിൽ വിചിത്രമായ ഗതാഗത കുരുക്ക്; പ്രതിഷേധം അറിയിച്ച് വ്യാപാരികൾ; റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്തു മാത്രം വാഹനനിര.?

കാഞ്ഞങ്ങാട്: തിരക്കുള്ള നഗരങ്ങളിൽ ഗതാഗത കുരുക്ക് പതിവാണ്. എന്നാൽ കാഞ്ഞങ്ങാട്ടെ സംഭവം വിചിത്രവും. തിരക്കേറുന്ന സമയങ്ങളിൽ റോഡിൻ്റെ ഇരു വശങ്ങളിലും വലിയ വാഹന നിര കാണാറുണ്ട്. ഈ…

0 Comments