Online Malayalam News Site
കാഞ്ഞങ്ങാട്: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാനുഷിക മൂല്യങ്ങളുടെയും സാർവ ലൗകിക പ്രേമത്തിൻ്റെ യും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പുട്ടപർത്തിയിൽ നിന്നും പുറപ്പെട്ട രഥ യാത്രയ്ക്ക്…
കാസറഗോഡ്: സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത…
കാസർഗോഡ്: ജില്ലയിലെ മുൻനിര ട്രാവൽസ് കമ്പനിയായ മൗലവി ട്രാവൽസിൻ്റെ നവീകരിച്ച പുതിയ ഓഫീസ് പ്രമുഖ ഇസ്ലാമിക മതപ്രഭാഷകനും ജിദ്ദ ഹിറ ഇന്റർനാഷണൽ സ്കൂൾ അക്കാദമി ഡയറക്ടറുമായ സിംസാറുൽ…
പാട്‌ന: ബിഹാറില്‍ 80,000 മുസ്‌ലിം വോട്ടര്‍മാരെ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി 'ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്' റിപ്പോർട്ട് ചെയ്തു. മുസ്‌ലിം വോട്ടുകള്‍ നോക്കി വോട്ടർ ലിസ്റ്റിൽ നിന്നും വെട്ടാനാണ്…
ചെന്നൈ: കരൂറിൽ ദുരന്തമുണ്ടായ ടി.വി.കെ റാലിയിലേക്ക് എത്തിയത് അനുമതി ചോദിച്ചതിലും നൽകിയതിലും അഞ്ചിരട്ടിയിൽ അധികം ആളുകളെന്ന് പോലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തിൽ…
ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപെട്ടവരുടെ എണ്ണം 40 ആയി. കരൂർ സ്വദേശി കവിൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക…
കാസറഗോഡ്: വീട്ടിൽ ഘടിപ്പിച്ച ഗ്യാസ് വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് വൻ അപകടം. കാസർകോട്ടെ ചെട്ടുംകുഴിയിലാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. മധുർ ഗ്രാമ പഞ്ചായത്തിലെ 6 ആം വാർഡ്…
ന്യൂയോർക്ക്(അമേരിക്ക): യു.എൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ലോക നേതാക്കൾ. നെതന്യാഹു പ്രസംഗിക്കാൻ ഒരുങ്ങുവെ കൂക്കിവിളി ഉയർന്നു. നെതന്യാഹുവിൻ്റെ അഭിസംബോധനയ്ക്കിടെ പല രാജ്യങ്ങളുടെയും പ്രതിനിധികളിൽ ഭൂരിഭാഗവും…
കൊച്ചി: സി.പി.എം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ അറസ്റ്റിലായ കെ.എം ഷാജഹാന് ജാമ്യം. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ധൃതി പിടിച്ച് അറസ്റ്റ് ചെയ്ത…
പട്ന(ബിഹാർ): മോദിയെയും നിതീഷ് കുമാറിനെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. ബിഹാറിൽ സ്ത്രീകൾക്ക് 10,000/- രൂപ നൽകുന്ന മോദിയുടെ പദ്ധതിയെ വിമർശിച്ചാണ് പ്രിയങ്ക രംഗത്ത് വന്നത്. ബിഹാറിലെ ജനങ്ങൾക്ക്…