Online Malayalam News Site
കാസർകോട്: കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ആദ്യ വിദ്യാർത്ഥി പ്രവേശനം നേടി ജില്ലയിൽ എത്തി. അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയ ഗുർവീന്ദർ സിംഗ് എന്ന രാജസ്ഥാൻ അൽവാർ…
ദില്ലി: രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ചു ശതമാനവും, 18 ശതമാനം എന്നീ…
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി…
കാസറഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ചായോത്ത് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ദിശ ഹയർ സ്റ്റഡീസ് കരിയർ ഗൈഡൻസ് എക്സ്പോയുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്…
തിരുവനന്തപുരം: ബി.ജെ.പി നേതാവും കൗണ്‍സിലറുമായ കെ.അനില്‍കുമാറിന്‍റെ മരണത്തിൽ പാർട്ടിക്കെതിരെ വിമർശനം. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സഹായിച്ചില്ല എന്ന് അനില്‍കുമാർ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി. തിരുമല വാര്‍ഡ് കൗണ്‍സിലർ…
കാസറഗോഡ്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ നടത്തി വരികയാണ് ഭരണകൂടം. ഇതിൻ്റെ ഭാഗമായി വോട്ടര്‍പട്ടിക തീവ്രപരിഷ്‌ക്കരണത്തിൻ്റെ (എസ്.ഐ.ആര്‍) ഭാഗമായി വോട്ടര്‍പട്ടികകളുടെ ഡിജിറ്റല്‍ താരതമ്യം തുടങ്ങി.…
കാസറഗോഡ്: തൃക്കരിപ്പൂറിലെ ഹരിത കർമ്മ സേന റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലേക്കും ചുവടുവെച്ചു. യൂണിറ്റ് സ്ഥാപിച്ചാണ് വിതരണത്തിന് ഒരുങ്ങുന്നത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയ്ക്കായി…
ചായ്യോത്ത് (കാസറഗോഡ്): പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസിലിംഗ് സെലിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദിശ…
മംഗളുരു: കർണ്ണാടകയിലെ ധർമ്മസ്ഥല വിഷയത്തിൽ കൂടുതൽ തെളിവുകൾ. SIT സംഘം നടത്തിയ പരിശോധനയിൽ നിരവധി അസ്ഥികൂടങ്ങളും തലയോട്ടിയും കിട്ടിയത്. ബങ്കലെഗുഡേ വനത്തിൽ നിന്ന് ഇന്ന് ലഭിച്ചത് രണ്ട്…
ദില്ലി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേൾക്കാതെ ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും…