Online Malayalam News Site

കാസര്‍കോട് ജില്ല മാലിന്യ മുക്തം; ജില്ലാതല പ്രഖ്യാപനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു

കാസര്‍കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി കാസര്‍കോട് ജില്ല മാലിന്യമുക്തമായി. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാതല…

0 Comments

ടി ഒ സ കൂട്ടായ്മ കാലഘട്ടത്തിൻ്റെ അനിവാര്യത; വെബ്സൈറ്റ് ലോഞ്ചിങ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവ്വഹിച്ചു

നായന്മാർമൂല: തൻബീഹുൽ ഇസ്ലാം ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ്റെ പ്രവർത്തനം സമൂഹത്തിൻ്റെ നാനാതുറയിലുള്ള ആളുകൾക്ക് സ്നേഹവും സൗഹൃദവും പങ്കിട്ടുകൊണ്ട് പുതീയ മാനവ സംസ്കാരം തുറക്കാനുള്ള താണെന്നും അതിനുള്ള അവസരമാണ്…

0 Comments

എമ്പുരാൻ സിനിമ; ഇ.ഡി ഉദ്യോഗസ്ഥർ പൃഥ്വിരാജിനെയും വിടുന്ന മട്ടില്ല; നോട്ടിസ് നൽകി; സംഭവം ഇങ്ങനെ..

എറണാകുളം: എമ്പുരാൻ സിനിമ കേന്ദ്രത്തെ ചൊടിപ്പിച്ചതിന് പിന്നാലെ നടനും സംവിധായകനുമായ പൃഥ്വിരാജിനെ വളഞ്ഞിട്ട് മുറുക്കുകയാണ് ഇ.ഡി. വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിനിമയുടെ പേര് പറഞ്ഞാണ് ഇ.ഡി യുടെ…

0 Comments

തൊഴിലാളികളുടെ കഴുത്തിൽ നായ്ക്കൾക്ക് ഉപയോഗിക്കുന്ന ബെൽറ്റ് ഇട്ട് നടത്തിക്കുന്ന ദൃശ്യങ്ങൾ; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊച്ചി: കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ടാർഗറ്റ് തികയ്ക്കാത്തതിന് ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്…

0 Comments

ആര്‍.എസ്.എസ് മുഖപത്രം ലേഖനം മുക്കി; ഉന്നം കത്തോലിക്ക സഭയിലൂടെ ക്രിസ്ത്യാനികളെ തന്നെ; വഖഫ് സംഭവത്തിന് പിന്നാലെ..?

ന്യൂഡല്‍ഹി: ആര്‍.എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന് രാഹുല്‍…

0 Comments

മാർക്കറ്റിംഗ് കമ്പനിയിൽ കൊടിയ പീഡനം; കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവം ഇങ്ങനെ..

കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ തൊഴിലാളികൾക്ക് കൊടിയ പീഡനം. കമ്പനി നിർദേശിച്ച ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെയാണ് ക്രൂരപീഡനത്തിന് ഇരയാക്കുന്നത്. കമ്പനിയിലെ ജീവനക്കാരായ യുവാക്കളുടെ കഴുത്തിൽ…

0 Comments

മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ കുറ്റപത്രം കൈമാറി; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അകത്താകുമോ.?

കൊച്ചി: മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ കുറ്റപത്രം കൈമാറി. കൊച്ചിയിലെ വിചാരണ കോടതിക്കാണ്‌ കുറ്റപത്രം കൈമാറിയത്. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ…

0 Comments

‘ലഹരിയാവാം കളിയിടങ്ങളോട്’ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ്റ്

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ഏപ്രിൽ 5 മുതൽ ദുർഗ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സെവൻസ്…

0 Comments

എമ്പുരാൻ സിനിമ വിനയായി; ഗോകുലം ഗോപാലൻ്റെ വിവിധ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്; പിന്നിലെ രാഷ്ട്രീയം.? സംഭവം ഇങ്ങനെ..

കോഴിക്കോട്: ഗോകുലം ഗ്രൂപ്പിൻ്റെ വിവിധ ഇടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ ഇന്ന് നടത്തിയ റെയ്ഡ് എമ്പുരാൻ സിനിമയുടെ പകപോക്കലെന്ന് വിലയിരുത്തൽ. വർഗീയ ശക്തികൾക്കെതിരെ ശബ്ദമുയർത്തിയ സിനിമ കേന്ദ്ര സർക്കാരിനെയും…

0 Comments

രാവിലെ വീട്ടിൽ നിന്നും കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വാസ്ഥ്യം; അഡൂരിലെ യുവ വ്യാപാരി മരണപെട്ടു

അഡൂർ: അഡൂരിലെ യുവ വ്യാപാരി സിറാജ് (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാവിലെ 8:30 മണിയോടെ വീട്ടിലായിരുന്നു അന്ത്യം. രാവിലെ കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വാസ്ഥ്യ അനുഭവപ്പെടുകയായിരുന്നു.…

0 Comments