Online Malayalam News Site

എല്ലാ വാർഡുകളിലും 100% യൂസഫീ പിരിവ്; 17 വാർഡുകളിലായി 34 ഹരിത കർമ്മ സേന അംഗങ്ങൾ; പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഇനിമുതൽ മാലിന്യമുക്തം; സംഭവം ഇങ്ങനെ..

ഉദുമ: പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഇനിമുതൽ മാലിന്യമുക്തം ഹരിത പഞ്ചായത്ത് പദവി നിലനിർത്തുന്ന തിരക്കിലായിരിക്കും. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത്…

0 Comments

കെ.എം.സി.സി ക്കാരുണ്യ പ്രവർത്തനങ്ങൾ മനുഷ്യത്വത്തെ തൊട്ടുണർത്തുന്നു; എ.അബ്ദുൾ റഹിമാൻ

ബോവിക്കാനം(കാസർഗോഡ്): കെ.എം.സി.സി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷയറ്റ പതിനായിരങ്ങൾക്ക് ആശ്വാസം പകരുന്നുണ്ടെന്ന് എ അബ്ദുൾ റഹിമാൻ പറഞ്ഞു. പ്രവാസ ലോകത്ത് സ്വയം നേരിടുന്ന പ്രയാസങ്ങൾ മറന്ന് വേദന…

0 Comments

സിറ്റി ഫ്രണ്ട്സ് കാസർകോടിൻ്റെ “നോ ഡ്രഗ്സ്” ബോധവൽക്കരണ ക്യാമ്പയിൻ ശ്രദ്ധേയമായി

കാസർകോട്: സമൂഹത്തിൽ യുവതലമുറയെ ഒന്നായി നശിപ്പിക്കുന്ന ലഹരിക്കെതിരെ പെരുന്നാൾ രാത്രി സിറ്റി ഫ്രണ്ട്സ് കാസർകോട് "നോ ഡ്രഗ്സ്" എന്ന പേരിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ…

0 Comments

‘സമസ്ത’ പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഖുർആൻ മന:പാഠമാക്കിയ ഹാഫിളിനെയും സ്നേഹോപഹാരം നല്കി ആദരിച്ചു

കാസർഗോഡ്: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോഡ് ഈ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉയർന്ന മാർക്കോടെ 'ടോപ്പ് പ്ലസ്' നേടിയ ബങ്കരക്കുന്ന് നുബ്ദത്തുൽ ഉലൂം…

0 Comments

എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി; സിനിമയെ കീറിമുറിച്ചതിന് പിന്നിൽ ബിസിനസ് തന്ത്രമോ.?

ദില്ലി: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. സിനിമയെ വിവാദമാക്കുന്നത് അണിയറ പ്രവർത്തകരാണെന്നും അവരുടെ കച്ചവട തലപര്യമാണ്…

0 Comments

എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകൾ; റീ എഡിറ്റിംഗ് പൂർത്തിയായി; സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി; മറ്റു സംഭവങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ റീ എഡിറ്റിംഗ് പൂർത്തിയായി. ആദ്യം പറഞ്ഞത് പ്രകാരം 17 ഭാഗങ്ങളിൽ മാറ്റം വരും എന്നാണ് കരുതിയതെങ്കിൽ ഇപ്പോൾ…

0 Comments

ലഹരിക്കെതിരെ പെരുന്നാൾ രാത്രി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബോധവൽക്കരണ ക്യാമ്പയിൻ

കാസർകോട്: സമൂഹത്തിൽ യുവതലമുറയെ ഒന്നായി നശിപ്പിക്കുന്ന ലഹരിക്കെതിരെ ചെറിയ പെരുന്നാൾ രാത്രി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. സിറ്റി ഫ്രണ്ട്സ് കാസർകോടാണ് "നോ ഡ്രഗ്സ്" എന്ന പേരിൽ പഴയ ബസ്…

0 Comments

ഭൂകമ്പത്തില്‍ വിറങ്ങലിച്ച് മ്യാന്‍മറും ബാങ്കോക്കും; മരണം നൂറ് കടന്നു; 700ലധികം പേര്‍ക്ക് പരിക്ക്

നീപെഡോ: മ്യാന്‍മറിനേയും അയല്‍രാജ്യമായ തായ്‌ലന്‍ഡിനേയും പിടിച്ചുകുലുക്കി വന്‍ ഭൂകമ്പം. മ്യാന്‍മറില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 144 പേര്‍…

0 Comments

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി പ്രത്യേക ഫണ്ടില്ല; കേന്ദ്ര സർക്കാർ

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായാണ് ഫണ്ട് അനുവദിക്കുന്നത്. അനുവദിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാരിൻ്റെ മുന്‍ഗണനയനുസരിച്ച് വിനിയോഗിക്കാമെന്നും കേന്ദ്ര ആരോഗ്യ…

0 Comments

അജാനൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു

അജാനൂർ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജാന്നൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ശോഭ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനവും ഹരിത…

0 Comments